മണ്ണാര്‍ക്കാട്: തെന്നാരി കോണ്‍ഗ്രസ് വര്‍ഡ് കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ സ്വാതന്ത്ര്യദിനമാഘോഷിച്ചു.ഡിസിസി ജനറല്‍ സെക്രട്ടറി പി.ആര്‍.സുരേഷ് ദേശീയ പതാക ഉയര്‍ത്തി.മഹാത്മാ ഗാന്ധി,ഇന്ദി രാ ഗാന്ധി,രാജീവ് ഗാന്ധി എന്നിവരുടെ രക്തസാക്ഷി മണ്ഡപത്തിന് മുന്നിലാണ് പതാക ഉയര്‍ത്തിയത്.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.ശശി അധ്യക്ഷനായി.നഗരസഭാ കൗണ്‍സിലര്‍ അരുണ്‍കുമാര്‍ പാലക്കുറുശ്ശി,മണികണ്ഠന്‍ പുളിയത്ത്, രമേഷ് മഞ്ചാടിക്കല്‍, മനോജ് അല്‍പ്പാറ, ടിസി രാജു, സന്തോഷ് തെന്നാരി, ജയേഷ് മുണ്ടോര്‍ശ്ശി, ജയേഷ് ചേരിക്കല്ലില്‍, പുളിയത്ത് രാമന്‍കുട്ടി,ഉണ്ണികൃഷ്ണന്‍ പൂളയ്ക്ക ല്‍പള്ളിയാലില്‍, കണ്ണന്‍,സുജിത് തൃകമ്പറ്റ, പ്രവീണ്‍ തെന്നാരി, രഞ്ജിത്ത്,അരവിന്ദ് പയ്യുണ്ട,ശരത്ത് തെന്നാരി ,സണ്ണിച്ചന്‍, സുരേഷ്, രതീഷ്, നവനീത് തെന്നാരി, അര്‍ജുന്‍, ശ്രീജിത്ത്, അജയ് കൃഷ്ണ, ശ്രീജിത്ത് മഞ്ചാടിക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!