Month: August 2022

ബെസ്റ്റ് ഓഫ് ദി വേൾഡിൽ ലോക മത്സര വേദികളെ ഇളക്കി മറിച്ച 19 പുരസ്‌ക്കാര ചിത്രങ്ങൾ

തിരുവനന്തപുരം: ലോക മത്സര വേദികളിൽ പ്രേക്ഷക പ്രീതി നേടി യ 19 പുരസ്‌ക്കാര ചിത്രങ്ങൾ രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേളയിൽ പ്രദർശിപ്പിക്കും.ബർലിൻ ഫിലിം ഫെസ്റ്റിവലിൽ ഫി പ്രസി പുരസ്ക്കാരം നേടിയ ബെറ്റീന, സൺഡാൻസ്‌ ഫിലിം ഫെസ്റ്റി വലിൽ ശ്രദ്ധേയമായ എ വൈൽഡ്…

പുഞ്ചക്കോടിലെ വിജയികളെ
അനുമോദിച്ചു

തെങ്കര: എസ്.എസ്.എല്‍.സി,പ്ലസ്ടു പരീക്ഷകളില്‍ വിജയം കരസ്ഥ മാക്കിയ പുഞ്ചക്കോട് വാര്‍ഡിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു.വാര്‍ഡ് മെമ്പറും പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനുമായ കെപി ജഹീഫിന്റെ നേതൃത്വ ത്തിലാണ് അനുമോദനമൊരുക്കിയത്.അഡ്വ.എന്‍ ഷംസുദ്ദീന്‍ എം. എല്‍.എ ഉദ്ഘാടനം ചെയ്തു.മെന്റലിസ്റ്റ് അക്ഷയ് ഓവന്‍സ്…

26,000 വയല്‍ പേവിഷബാധ പ്രതിരോധ വാക്‌സിന്‍ ലഭ്യമായി

തിരുവനന്തപുരം: പേവിഷബാധയ്‌ക്കെതിരായ 26,000 വയല്‍ ആ ന്റി റാബിസ് വാക്‌സിന്‍ (ഐ.ഡി.ആര്‍.വി.) ലഭ്യമായി. സി.ഡി. എല്‍. പരിശോധന പൂര്‍ത്തിയാക്കിയ വാക്‌സിനാണ് ലഭ്യമാക്കിയത്. പരിശോധനകള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് കൂടുതല്‍ വാക്‌സിനുക ള്‍ ലഭ്യമാക്കുന്നതാണ്. നായകളില്‍ നിന്നും പൂച്ചകളില്‍ നിന്നും കടി യേറ്റ് ആന്റി…

എം.എസ്.എഫ് മണ്ണാര്‍ക്കാട് മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിയോജക മണ്ഡലം എം.എസ്.എഫ് കൗ ണ്‍സില്‍ യോഗം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പൊന്‍പാറ കോയകുട്ടി ഉദ്ഘാടനം ചെയ്തു. മനാഫ് കോട്ടോപ്പാടം അധ്യക്ഷത വഹിച്ചു. നേതാക്കളായ ഹുസൈന്‍ കോളശ്ശേരി, സി. ഷഫീക് റഹ്മാ ന്‍, കെ.ടി അബ്ദുല്ല,…

ആംബുലന്‍സിനും, വനം വകുപ്പിന് വാഹനത്തിനും ഫണ്ട് വകയിരുത്തി എം. എല്‍.എ ഷംസുദ്ദീന്‍

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ എം.എല്‍.എയുടെ പ്രാ ദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി ആംബുലന്‍സിനും, വനം വകുപ്പിന് വാഹനത്തിനും ഗ്രാമീണ റോഡുകള്‍ക്കും, സ്‌കൂള്‍ പാചകപ്പുരക്കുമായി എട്ട് പദ്ധതികള്‍ക്ക് 56.25 ലക്ഷം രൂപ വക യിരുത്തിയിരുത്തിയതായി അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ അറിയിച്ചു.അട്ടപ്പാടി ഷോളയൂര്‍…

പനയമ്പാടത്ത് വാഹനാപകടം; യാത്രക്കാര്‍ക്ക് പരിക്ക്, നാല് ആടുകള്‍ ചത്തു

കല്ലടിക്കോട് : ദേശീയപാതയില്‍ പാനയംപാടത്ത് കെഎസ്ആ ര്‍ടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യാത്രക്കാരായ 20 പേ ര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഇരു വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ അടക്കം 10 പേര്‍ മണ്ണാര്‍ക്കാട് വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയി ലും ഒരാളെ പെരിന്തല്‍മണ്ണ സ്വകാര്യ…

സൗജന്യ ഓണകിറ്റിന്റെ ജില്ലാതല വിതരണോദ്ഘാടനം നടത്തി

പാലക്കാട്: ഓണത്തോടനുബന്ധിച്ച് എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ ക്കും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഓണകിറ്റിന്റെ ജില്ലാതല വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അധ്യ ക്ഷയായി.നാളെ (ഓഗസ്റ്റ് 23) മുതല്‍ സെപ്റ്റംബര്‍…

രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേളക്കു വെള്ളിയാഴ്ച തിരിതെളിയും

262 സിനിമകള്‍ ,1200 പ്രതിനിധികള്‍ ,250 ഓളം അതിഥികള്‍ തിരുവനന്തപുരം: പതിനാലാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്ര സ്വ ചിത്രമേളയ്ക്ക് ആഗസ്റ്റ് 26 ന് തലസ്ഥാനത്ത് തുടക്കമാകും. കൈ രളി,ശ്രീ,നിള തിയേറ്ററുകളിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. വിവിധ രാജ്യാന്തര മത്സര വേദികളില്‍ പ്രദര്‍ശിപ്പിച്ച 19…

ആറന്‍മുള യാത്രയുമായി കെ.എസ്.ആര്‍.ടി.സി.

പാലക്കാട് : കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെല്‍ ആറന്‍മുള യിലേക്ക് യാത്ര ഒരുക്കുന്നു.സെപ്റ്റംബര്‍ ഒന്നിന് രാത്രി 10ന് പുറപ്പെട്ട് രണ്ടിന് യാത്രയില്‍ പങ്കു ചേര്‍ന്ന് മൂന്നിന് പുലര്‍ച്ചെ തിരിച്ചെത്തും വിധമാണ് യാത്ര.ടിക്കറ്റ് നിരക്ക് 2000 രൂപ.39 പേര്‍ക്ക് മാത്രമാണ് അവ സരം.സെപ്റ്റംബര്‍…

വിശിഷ്ട സേവാ മെഡല്‍ ജേതാക്കള്‍ക്ക് സ്‌നേഹാദരം

തച്ചനാട്ടുകര: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീ സ് മെഡല്‍ നേടിയ നാട്ടുകല്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഇ.ബി.സജീഷ്, എം.ഗിരീഷ് എന്നിവരെ കൊമ്പം എന്റെ നാട് വാട്ട്‌സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.കൂട്ടായ്മ രക്ഷാധികാരി പി.ടി.സിദ്ദീഖ് ഉപഹാരങ്ങള്‍ സമ്മാനിച്ചു.എ.എസ്.ഐമാരായ കെ.ജെ.…

error: Content is protected !!