കുട ചൂടാം തുണയാവാം പദ്ധതി
കല്ലടിക്കോട്:ജിഎല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കെല്ലാവ ര്‍ക്കും പഠനോപകരണങ്ങള്‍ ഉറപ്പ് വരുത്തുന്നതിനായി കുട ചൂടാം തുണയാകാം പദ്ധതി തുടങ്ങി.അര്‍ഹരായ കുട്ടികള്‍ക്ക് കുടകള്‍ വിതരണം ചെയ്തു.ഒന്നാം ഘട്ടം പ്രധാന അധ്യാപിക ടി.കെ ബിന്ദു നിര്‍വഹിച്ചു.ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് പാലക്കാട് ശാഖയിലെ ജീവനക്കാരും പിടിഎ കമ്മിറ്റിയും ചേര്‍ന്നാണ്…