മണ്ണാര്‍ക്കാട്: കെ.എസ്.ടി.യു ഉപജില്ലാ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് സിദ്ദീഖ് പാറോക്കോട് നിര്‍വഹി ച്ചു.സംസ്ഥാന പ്രസിഡന്റ് കരീം പടുകുണ്ടില്‍ മുഖ്യാതിഥിയാ യിരുന്നു. ഉപജില്ലാ പ്രസിഡന്റ് സി.എച്ച് സുല്‍ഫിക്കറലി അധ്യ ക്ഷനായി. ജില്ലാ സെക്രട്ടറി എന്‍.ഷാനവാസലി, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി പി.അന്‍വര്‍ സാദത്ത്, ട്രഷറര്‍ കെ.എ മനാഫ്, ഉപജില്ലാ സെക്രട്ടറി സലിം നാലകത്ത്, ട്രഷറര്‍ കെ.ജി മണികണ്ഠന്‍, മുസ്ലിം യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി മുനീര്‍ താളിയില്‍, കെ.ടി. ഹാരിസ്, കെ.എം മുസ്തഫ, പി.സിദാന്‍ സിദ്ധീഖ് , സി.പി ഫൈസല്‍, പി.പി യഅക്കൂബ് എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!