അഗളി: ആശാ വര്‍ക്കര്‍മാരെ ആരോഗ്യ പ്രവര്‍ത്തകരായി അം ഗീകരിക്കണമെന്നും ഹോണറേറിയം വര്‍ധിപ്പിക്കണമെന്നും ആശാവര്‍ക്കേഴ്സ് യൂണിയന് സിഐടിയു അട്ടപ്പാടി ഡിവിഷന് കണ്വെന്ഷന് ആവശ്യപ്പെട്ടുഅഗളി ഇഎംഎസ് സ്മാരക മന്ദിരം ഹാളില്‍ നടന്നകണ് വെന്ഷന് സിഐടിയു ഡിവിഷന് സെക്രട്ടറി വി എസ് ജോസ് ഉദ്ഘാടനം ചെയ്തു.സിന്ധു രാജപ്പന് അധ്യക്ഷയാ യി.എം ജെ ശ്രീലത,സുഷ രാജന്,റോബി ജോയി എന്നിവര്‍ സംസാ രിച്ചു.ഭാരവാഹികള്‍: എം ജെ ശ്രീലത (പ്രസിഡന്റ്), വി കോകില (വൈസ് പ്രസിഡന്റ്), ആര് ബി പാര്‍വ്വതി (സെക്രട്ടറി), എം പുഷ്പ (ജോയിന്റ് സെക്രട്ടറി), അമ്മുക്കുട്ടി സജി (ട്രഷറര്‍), ആര് ഭഗവതി, സിന്ധു രാജപ്പന്.
![](http://unveilnewser.com/wp-content/uploads/2022/05/4516-X-1083-cm-AD-copy-1050x252.jpg)