Day: May 14, 2022

ബസ് കാത്തിരിപ്പു കേന്ദ്രം പൊളിക്കണമെന്ന് യൂത്ത് ലീഗ്

മണ്ണാര്‍ക്കാട്: ദേശീയപാത വികസനത്തിനായി ഭൂമി വിട്ടു കൊടുത്ത് പലരും മാതൃക കാണിക്കുമ്പോള്‍ മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജിന് മുന്നില്‍ ഇടതു വിദ്യാര്‍ത്ഥി സംഘടന നിര്‍മിച്ച ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ച് മാറ്റാത്തത് പ്രതിഷേധാര്‍ഹവും യാത്ര ക്കാരോടുള്ള വെല്ലുവിളിയുമാണെന്ന് യൂത്ത് ലീഗ് മണ്ണാര്‍ക്കാട്…

പ്രകൃതി പഠന സഹവാസ ക്യാമ്പ് ഇന്ന് തുടങ്ങും

മണ്ണാര്‍ക്കാട്: സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മ രൂപീകരിച്ച കുട്ടി കൂട്ടം’ എന്ന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രകൃതി പഠ ന സഹവാസ ക്യാമ്പ് ഇന്ന് തുടങ്ങും.സൈലന്റ് വാലി ഫോറസ്റ്റ് ഡിവിഷന് കീഴിലാണ് ക്യാമ്പ്.ആദ്യ ബാച്ചില്‍ 35 കുട്ടികളാണ് പങ്കെടുക്കുന്നത്.ക്യാമ്പിന്റെ ഉദ്ഘാടനം നെല്ലിപ്പുഴ…

വാട്ടര്‍ ഡിസ്‌പെന്‍സര്‍ നല്‍കി

തെങ്കര: എസ്‌കെഎസ്എസ്എഫ് ആനമൂളി ശാഖ കമ്മിറ്റി ബിലാല്‍ ജുമാ മസ്ജിദിലേക്ക് വാട്ടര്‍ ഡിസ്‌പെന്‍സര്‍ നല്‍കി.മണ്ണാര്‍ക്കാട് ഈസ്റ്റ് മേഖല ജനറല്‍ സെക്രട്ടറി മുസ്തഫ ഫൈസി പുഞ്ചകോട് സ്വിച്ച് ഓ ണ്‍ നിര്‍വഹിച്ചു.സംസ്ഥാന വിഖായ സമിതി അംഗം സാദിഖ് ആനമൂളിയുടെ അധ്യക്ഷനായി.എസ് കെ എസ്…

കല്ലടി കോളേജ് വിദ്യാര്‍ഥികള്‍ക്ക് റാങ്ക്

മണ്ണാര്‍ക്കാട്: കാലിക്കറ്റ് സര്‍വകലാശാലയുടെ ബി.എ. അറബിക് ആന്‍ഡ് ഇസ്‌ലാമിക് ഹിസ്റ്ററി പരീക്ഷയില്‍ മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജ് വിദ്യാര്‍ഥികള്‍ക്ക് റാങ്ക് ലഭിച്ചു. 2018-2021 ബാച്ചിലെ പി അന്‍ഷിദയ്ക്ക് ഒന്നാം റാങ്കും സി. അന്‍സിബയ്ക്ക് രണ്ടാം റാങ്കും കെ.സഹല തസ്‌നീമിന് മൂന്നാം റാങ്കും…

ബസ് കാത്തിരിപ്പു കേന്ദ്രം പൊളിക്കാത്തത് ഇരട്ടത്താപ്പ്: യൂത്ത് കോണ്‍ഗ്രസ്

മണ്ണാര്‍ക്കാട്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് എംഇഎസ് കല്ലടി കോളജിനു മുന്നിലെ പൊതു സ്ഥലത്ത് നിര്‍മിച്ച ബസ് കാ ത്തിരിപ്പു കേന്ദ്രം പൊളിച്ചു മാറ്റണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവ ശ്യപ്പെട്ടു. എംഇഎസ് കല്ലടി കോളജിനു മുന്നില്‍ ദേശീയപാത വീതി കൂട്ടി അപകട വളവുകള്‍…

ദേശീയപാതയില്‍ അറുതിയില്ലാതെ അപകടങ്ങള്‍

കല്ലടിക്കോട് : കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ പനയം പാടം മുതല്‍ ചുങ്കം വരെയുള്ള ഭാഗങ്ങളില്‍ അപകടപരമ്പര അറു തിയില്ലാതെ തുടരുന്നു.വ്യാഴാഴ്ച്ച കല്ലടിക്കോട് ചുങ്കത്ത് നടന്ന അപ കടത്തില്‍ ഒരാളുടെ ജീവന്‍ നഷ്ടപ്പെട്ടിരിന്നു.ഭീമനാട് സ്വദേശി ഷാജ ഹാന്‍ എന്ന പിക്കപ്പ് വാനിന്റെ…

പാത്രക്കടവ് പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ കേരളത്തിന് വലിയ നേട്ടം: മന്ത്രി കെ.കൃഷ്ണന്‍കുട്ടി

മണ്ണാര്‍ക്കാട്: പാത്രക്കടവ് പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ കേരളത്തിന് വലിയ നേട്ടമാകുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. മണ്ണാര്‍ക്കാട് 110 കെ. വി സബ്സ്റ്റേഷന്‍ കോമ്പൗണ്ടില്‍ നിര്‍മ്മിച്ച സ ബ് ഡിവിഷന്‍, സെക്ഷന്‍ ഓഫീസ് ഉള്‍പ്പെടുന്ന വൈദ്യുതിഭവനം ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരു…

error: Content is protected !!