Month: May 2022

ഹെല്‍ത്ത് സ്‌ക്വാഡ് പരിശോധന നടത്തി

മണ്ണാര്‍ക്കാട്: നഗരസഭാ പരിധിയില്‍ ഹെല്‍ത്ത് സ്‌ക്വാഡ് പരിശോ ധന നടത്തി.ബേക്കറികള്‍,ചായക്കടകള്‍ എന്നിവടങ്ങളില്‍ നിന്നും പഴകിയതും ഉപയോഗശൂന്യവുമായ പഴങ്ങള്‍, മയനോയ്‌സ്, ബേക്ക റി ഐറ്റംസ് എന്നിവ പിടിച്ചെത്തു.ഈ സ്ഥാപനങ്ങള്‍ക്ക് ന്യൂനതകള്‍ അടിയന്തരമായി പരിഹരിക്കുന്നത് നോട്ടീസ് നല്‍കി.ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങളും ബോധവല്‍ക്കരണവും നല്‍കി.ഹെല്‍ത്ത് ഇ…

കരിമ്പുഴയില്‍ തെളിനീരൊഴുകും : ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്തില്‍ തുടക്കം

ശ്രീകൃഷ്ണപുരം: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗ മായി കരിമ്പുഴ ഗ്രാമപഞ്ചായത്തില്‍ ജനകീയ പങ്കാളിത്തത്തോടെ ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. ജല നടത്തം, ജല സഭ, ജല ശുചീകരണ യജ്ഞം എന്നീ പരിപാടികള്‍ നടന്നു. കരിമ്പുഴ, കരിപ്പമണ്ണ തോട് വൃത്തിയാക്കിയാണ് ശുചീകരണ പ്രവര്‍ത്തനങ്ങ…

വി.ടി.ഭട്ടതിരിപ്പാട് സാംസ്ക്കാരിക സമുച്ചയം മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു

പാലക്കാട്: നിർമാണം പുരോഗമിക്കുന്ന വി.ടി.ഭട്ടതിരിപ്പാട് സാം സ്ക്കാരിക സമുച്ചയം സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാ ൻ സന്ദർശിച്ചു. സമുച്ചയത്തിന്റെ പരിസരത്തുള്ള ആലങ്ങാടു തറ കോളനി നിവാ സികൾക്ക് വെള്ളപ്പൊക്കം ഉണ്ടാകുന്ന സാഹചര്യം ഉദ്യോഗസ്ഥരുമാ യി മന്ത്രി ചർച്ച ചെയ്യുകയും പരിശോധിക്കുകയും…

അട്ടപ്പാടിയിലെ പോഷകാഹാര പ്രശ്‌ന പരിഹാരത്തിന് മധുരക്കിഴങ്ങ്

അഗളി: അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികളു ടെ പോഷകഹാര കുറവ് സ്വാഭാവികമായ രീതിയില്‍ ചെറുക്കുന്ന തിനായി മധുരക്കിഴങ്ങ് കൃഷി പദ്ധതി.തിരുവനന്തപുരം ഐസിഎ ആര്‍ കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം കാര്‍ഷിക സര്‍വ്വ ക ലാശാലയുടെ കീഴിലുള്ള പട്ടാമ്പി പ്രാദേശി കാര്‍ഷിക ഗവേഷണ…

ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കരുത് :കെ എസ് ടി യു

മണ്ണാര്‍ക്കാട്:വിദ്യാഭ്യാസത്തിലെ ഫെഡറല്‍ വ്യവസ്ഥയെ പാടെ നി രാകരിക്കുന്ന ദേശീയ വിദ്യാഭ്യാസ നയം പിന്‍വലിക്കണമെന്ന് കേര ളാ സ്‌കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ 43-ാം സംസ്ഥാന സമ്മേളനം ആവശ്യ പ്പെട്ടു.ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഉള്ളടക്കത്തിലും രൂപീക രണ പ്രക്രിയയിലും ഒളിയജണ്ടകളും അക്കാദമികവിരുദ്ധ നിലപാടു കളുമാണ്…

വനാവകാശ രേഖ ലഭിച്ച സന്തോഷത്തില്‍ അട്ടപ്പാടിയിലെ രണ്ടാം തലമുറ

ചിറ്റൂര്‍: രണ്ട് തലമുറകളായി കൈവശമിരിക്കുന്ന ഭൂമിക്ക് വനാവകാ ശ നിയമപ്രകാരം ജില്ലാതല പട്ടയമേളയില്‍ ഭൂമിയുടെ രേഖ ലഭിച്ച സന്തോഷത്തിലാണ് അട്ടപ്പാടിയിലെ 183 കുടുംബങ്ങള്‍. സുബ്രഹ്മ ണ്യന്‍, രജിത, മരുതന്‍ എന്നിവര്‍ മന്ത്രിയില്‍നിന്ന് വനാവകാശ രേഖ ഏറ്റുവാങ്ങി. അട്ടപ്പാടിയിലെ ചെമ്മണ്ണൂര്‍, വെച്ചപ്പതി, കോഴിക്കൂടം…

യുണിക് തണ്ടപ്പേര്‍ സിസ്റ്റം മെയ് 16 ന് ആരംഭിക്കും : മന്ത്രി കെ. രാജന്‍

ചിറ്റൂര്‍: യുണിക്ക് തണ്ടപ്പേര്‍ സിസ്റ്റം മെയ് 16 മുതല്‍ ആരംഭിക്കുമെ ന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍. ഇതോടെ രാ ജ്യത്ത് ആദ്യമായി യുണിക്ക് തണ്ടപ്പേര്‍ സിസ്റ്റം നടപ്പാക്കുന്ന സംസ്ഥാ നമായി കേരളം മാറുമെന്ന് മന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും…

എന്റെ തൊഴില്‍ എന്റെ അഭിമാനം;വിവര ശേഖരണം തുടങ്ങി

കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്ത് കുടുംബശീ സി.ഡി.എസ് ആഭിമു ഖ്യത്തില്‍ നടക്കുന്ന പഞ്ചായത്ത് തല ഗാര്‍ഹിക വിവര ശേഖരണ ത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന നിര്‍വ്വഹിച്ചു.ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പാ റയില്‍ മുഹമ്മദാലി അധ്യക്ഷനായി.അസിസ്റ്റന്റ് സെക്രട്ടറി ആര്‍.…

വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം

കുമരംപുത്തൂര്‍: ഗ്രാമ പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധ തിയുടെ ഭാഗമായി വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു.ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് മേരി സന്തോഷ് അധ്യക്ഷയായി.വികസന കാര്യ സ്ഥി രം സമിതി അധ്യക്ഷന്‍ നൗഫല്‍ തങ്ങള്‍,ക്ഷേമകാര്യ…

ഫുട്‌ബോള്‍ കളിക്കിടെ മുന്‍ ജില്ലാ താരം കുഴഞ്ഞ് വീണു മരിച്ചു

മണ്ണാര്‍ക്കാട്: ഫുട്‌ബോള്‍ കളിക്കിടെ മുന്‍ ജില്ലാ ഫുട്‌ബോള്‍ താരം കുഴഞ്ഞ് വീണു മരിച്ചു.മണ്ണാര്‍ക്കാട് കോട്ടോപ്പാടം ആര്യമ്പാവ് നാ യാടിപ്പാറ നീര്‍ക്കാവില്‍ എന്‍.സി.കുട്ടന്‍ (56) ആണ് മരിച്ചത്. ഞായ റാഴ്ച വൈകീട്ട് ആര്യമ്പാവ് ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷി ക്കാനായില്ല.കാലിക്കറ്റ്…

error: Content is protected !!