മണ്ണാര്‍ക്കാട്: നഗരസഭാ പരിധിയില്‍ ഹെല്‍ത്ത് സ്‌ക്വാഡ് പരിശോ ധന നടത്തി.ബേക്കറികള്‍,ചായക്കടകള്‍ എന്നിവടങ്ങളില്‍ നിന്നും പഴകിയതും ഉപയോഗശൂന്യവുമായ പഴങ്ങള്‍, മയനോയ്‌സ്, ബേക്ക റി ഐറ്റംസ് എന്നിവ പിടിച്ചെത്തു.ഈ സ്ഥാപനങ്ങള്‍ക്ക് ന്യൂനതകള്‍ അടിയന്തരമായി പരിഹരിക്കുന്നത് നോട്ടീസ് നല്‍കി.ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങളും ബോധവല്‍ക്കരണവും നല്‍കി.ഹെല്‍ത്ത് ഇ ന്‍സ്‌പെക്ടര്‍ ജെ.എ.നുജൂം,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എസ് സജേഷ്,അബൂബക്കര്‍,സിദ്ധീഖ്,ഫെമില്‍ കെ വര്‍ഗീസ് എന്നി വര്‍ നേതൃത്വം നല്‍കി.