Month: May 2022

എന്റെ തൊഴില്‍ എന്റെ അഭിമാനം സര്‍വ്വേയില്‍ രജിസ്റ്റര്‍ ചെയ്തത് 45,94,543പേര്‍

മണ്ണാര്‍ക്കാട്: നോളജ് ഇക്കോണമി മിഷനിലൂടെ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനായി സംഘടിപ്പിക്കുന്ന ‘എന്റെ തൊഴി ല്‍ എന്റെ അഭിമാനം’ പ്രചാരണ പരിപാടിയുടെ ഭാഗമായി കുടും ബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സര്‍വേയില്‍ രജിസ്റ്റര്‍ ചെയ്തത് 45,94,543 തൊഴിലന്വേഷകര്‍. എറണാകുളം ഒഴികെയുള്ള ജില്ലകളിലെ…

വാച്ചറുടെ തിരോധാനം:എഐവൈഎഫ് മാര്‍ച്ച് നടത്തി

അഗളി: സൈലന്റ് വാലിയില്‍ നിന്നും കാണാതായ ഫോറസ്റ്റ് വാച്ചര്‍ രാജനെ കണ്ടെത്തണമെന്നും അന്വേഷണം ഊര്‍ജ്ജിതമാക്കണമെ ന്നും ആവശ്യപ്പെട്ട് എഐവൈഎഫ് അട്ടപ്പാടി മണ്ഡലം കമ്മിറ്റിയു ടെ നേതൃത്വത്തില്‍ മുക്കാലി ഫോറസ്റ്റ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നട ത്തി.കിസാന്‍ സഭ ജില്ലാ സെക്രട്ടറി പൊറ്റശ്ശേരി മണികണ്ഠന്‍…

തെരുവ് നായ ശല്ല്യം രൂക്ഷം;
ആടിനെ കടിച്ചു കൊന്നു

അലനല്ലൂര്‍: കര്‍ക്കിടാംകുന്ന് പാലക്കടവില്‍ തെരുവുനായകളുടെ ആക്രമണത്തില്‍ ആടു ചത്തു.എരൂത്ത് നൗഷാദിന്റെ ആടാണ് ച ത്തത്.ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. വീടിന് മുന്നിലെ റബ്ബര്‍ തോട്ടത്തില്‍ മേയാനായി ആടിനെ കെട്ടി യിട്ടിരിക്കുകയായിരുന്നു.കൂട്ടമായെത്തിയ തെരുവുനായ്ക്കളെ കണ്ട് ആടിനൊപ്പമുണ്ടായിരുന്ന കുട്ടിയാടുകള്‍ ഓടിരക്ഷപ്പെട്ടു. തള്ളയാടിനെ കെട്ടിയിട്ടിരുന്നതിനാല്‍…

വാച്ചര്‍ രാജന്റെ തിരോധാനം:
പ്രത്യേക തിരച്ചില്‍ വനംവകുപ്പ് അവസാനിപ്പിച്ചു

അഗളി: രണ്ടാഴ്ചക്കാലം തുടര്‍ച്ചയായി നടത്തിയ തീവ്രമായ തിരച്ചിലി ലും സൈലന്റ്‌വാലി ദേശീയോദ്യാനത്തില്‍ കാണാതായ രാജനെ കുറിച്ച് യാതൊരു തുമ്പും കിട്ടാത്ത സാഹചര്യത്തില്‍ വനംവകുപ്പ് പ്രത്യേക തിരച്ചില്‍ അവസാനിപ്പിച്ചു.അതേ സമയം തെളിവുകള്‍ ലഭിക്കും വരെ ക്യാമറ ട്രാപ്പു വഴിയും വനംജീവനക്കാരെ ഉപയോഗി ച്ചുള്ള…

സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് സ്‌നേഹഭവനത്തിന് തറക്കല്ലിട്ടു.

അലനല്ലൂര്‍ : സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് മണ്ണാര്‍ക്കാട് ലോക്കല്‍ അ സോസിയേഷന്റെ കീഴില്‍ എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയ ര്‍ സെക്കന്ററി സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിക്കായി നിര്‍മിക്കു ന്ന സ്‌നേഹഭവനത്തിന് തറക്കല്ലിട്ടു. പടിക്കപ്പാടത്ത് നടന്ന ചടങ്ങില്‍ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ജില്ലാ പ്രസിഡന്റ്…

അട്ടപ്പാടിയില്‍ സൗജന്യ ആയുര്‍വ്വേദ ക്യാമ്പ് 20ന്

അഗളി: അട്ടപ്പാടിയിലെ ഊരു നിവാസികള്‍ക്കായി ഭാരതീയ ചികി ത്സാ വകുപ്പ്,നാഷണല്‍ ആയുഷ്മിഷന്‍,ലയണ്‍സ് ക്ലബ്ബ് ഓഫ് മണ്ണാര്‍ ക്കാട് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സൗജന്യ ആയൂര്‍ വേദ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. നമ്ത് ആരോഗ്യ നമ്ത് ആയൂര്‍ വ്വേദ എന്ന പേരില്‍ മെയ്…

ജന്‍ഡര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍
മത്സരം ശ്രദ്ധേയമായി

കാരാകുര്‍ശ്ശി: എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധി ച്ച് കാരാകുര്‍ശ്ശി ലോക്കല്‍ കമ്മറ്റി സംഘടിപ്പിച്ച ജന്‍ഡര്‍ ന്യൂട്രല്‍ ഫു ട്‌ബോള്‍ സൗഹൃദമത്സരം ആവേശമായി.കാരാകുര്‍ശ്ശിയി ല്‍ നടന്ന മത്സരം സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പി.സുഭാഷ് ഉദ്ഘാടനം ചെയ്തു.എസ്എഫ്‌ഐ മണ്ണാര്‍ക്കാട് ഏരിയ പ്രസിഡന്റ് ഹരി,ഏരിയ സെക്രട്ടറിയേറ്റ്…

കായിക വിദ്യാഭ്യാസ സുരക്ഷക്ക് മാര്‍ഗരേഖ പുറപ്പെടുവിക്കണം: ബാലാവകാശ കമ്മീഷന്‍

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ സ്‌കൂളുകളില്‍ കായിക വിദ്യാഭ്യാസ സുരക്ഷയ്ക്ക് വിശദമായ മാര്‍ഗരേഖ പുറപ്പെടുവിക്കാന്‍ ബാലാവ കാശ കമ്മീഷന്‍ ഉത്തരവായി.കുട്ടികള്‍ക്കെതിരായ ലൈംഗികാ തിക്രമ കേസുകളില്‍ പ്രതികളാവുകയും പോലീസ് കുറ്റപത്രം സമ ര്‍പ്പിക്കുകയും ചെയ്താല്‍ അത്തരക്കാരെ കുട്ടികളുമായി ഇടപഴകേ ണ്ടി വരുന്ന സ്ഥാനങ്ങളില്‍ നിയമിക്കരുത്. ഇക്കാര്യം…

ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യത;ഇനിയുള്ള നാല് മാസങ്ങള്‍ വളരെ ശ്രദ്ധിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം കാര ണം ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയവ വര്‍ധിക്കാന്‍ സാധ്യതയുള്ള തിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.പകര്‍ച്ചവ്യാധി പ്രതിരോധം ശക്തിപ്പെടു ത്താന്‍ കൂടിയ ആരോഗ്യ വകുപ്പിന്റെ അവലോകന യോഗത്തിന് ശേഷം…

കുടുംബശ്രീ കലാജാഥക്ക് ജില്ലയില്‍ തുടക്കമായി

വടക്കഞ്ചേരി: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട നുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് കുടുംബ ശ്രീയുടെ സഹകരണത്തോടെ സർക്കാർ ജില്ലയിൽ നടപ്പാക്കിയ വി കസന- ക്ഷേമ പ്രവർത്തനങ്ങൾ പ്രമേയമാക്കി രംഗശ്രീയുടെ നേതൃ ത്വത്തിൽ സംഘടിപ്പിച്ച കലാജാഥയ്ക്ക് ജില്ലയിൽ തുടക്കമായി. വ ടക്കഞ്ചേരി…

error: Content is protected !!