അഗളി: സൈലന്റ് വാലിയില്‍ നിന്നും കാണാതായ ഫോറസ്റ്റ് വാച്ചര്‍ രാജനെ കണ്ടെത്തണമെന്നും അന്വേഷണം ഊര്‍ജ്ജിതമാക്കണമെ ന്നും ആവശ്യപ്പെട്ട് എഐവൈഎഫ് അട്ടപ്പാടി മണ്ഡലം കമ്മിറ്റിയു ടെ നേതൃത്വത്തില്‍ മുക്കാലി ഫോറസ്റ്റ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നട ത്തി.കിസാന്‍ സഭ ജില്ലാ സെക്രട്ടറി പൊറ്റശ്ശേരി മണികണ്ഠന്‍ ഉദ്ഘാട നം ചെയ്തു.എഐവൈഎഫ് മണ്ഡലം സെക്രട്ടറി അരുണ്‍ ഗാന്ധി അ ധ്യക്ഷനായി.സിപിഐ മണ്ഡലം സെക്രട്ടറി സി രാധാകൃഷ്ണന്‍, സൈ മണ്‍ കോശി,തങ്കച്ചന്‍,ജോബി പുത്തന്‍പറമ്പില്‍,പ്രകാശ്,അലി എന്നി വര്‍ സംസാരിച്ചു.എഐവൈഎഫ് മണ്ഡലം കമ്മിറ്റി അംഗം നൗഷാ ദ് ചേന്നാട്ട് സ്വാഗതം പറഞ്ഞു.