Day: February 19, 2022

വിഎഫ്പിഒ ഓഫീസ് ഉദ്ഘാടനം നാളെ

അലനല്ലൂര്‍: വള്ളുവനാട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഒര്‍ഗനൈസേ ഷന്‍ (വിഎഫ്പിഒ)യുടെ ഓഫീസ് നാളെ അലനല്ലൂര്‍ ചൂരക്കാട്ടില്‍ ബി ല്‍ഡിങ്ങില്‍ പ്രവര്‍ത്തനമാരംഭിക്കും.നബാര്‍ഡിന്റേയും ഐസിഡി സിയുടേയും സാമ്പത്തിക സങ്കേതിക സഹായത്തോടെ സംസ്ഥാന തലത്തില്‍ പ്രവര്‍ത്തന പരിധിയുള്ള സംഘം കര്‍ഷക ക്ഷേമവും കാര്‍ഷിക മേഖലയുടെ ഉന്നമനവും ലക്ഷ്യമിട്ടാണ്…

യൂത്ത് കോണ്‍ഗ്രസ് അനുസ്മരിച്ചു

അലനല്ലൂര്‍: യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ കൃപേഷ്,ശരത് ലാല്‍,ശുഹൈബ് അനുസ്മരണം സംഘടി പ്പിച്ചു.സംസ്ഥാന സെക്രട്ടറി ജസീര്‍ മുണ്ട്രോട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നെസീഫ് പാലക്കാഴി അധ്യക്ഷനായി.ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് സുഗുണകുമാരി സി , സെക്രട്ടറി കാസിം…

യൂത്ത് കോണ്‍ഗ്രസ് അനുസ്മരിച്ചു

മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ് മുനിസിപ്പല്‍ മണ്ഡലം കമ്മിറ്റിയു ടെ നേതൃത്വത്തില്‍ കൃപേഷ്,ശരത് ലാല്‍,ശുഹൈബ് അനുസ്മരണം സംഘടിപ്പിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് അരുണ്‍കുമാര്‍ പാലക്കുറു ശ്ശി ഉദ്ഘാടനം ചെയ്തു.മുനിസിപ്പല്‍ മണ്ഡലം പ്രസിഡന്റ് ഇന്‍ചാര്‍ജ് ടിജോ പി ജോസ് അധ്യക്ഷനായി.നേതാക്കളായ പി.ഖാലിദ്,ഗുരുവാ യൂരപ്പന്‍, മണികണ്ഠന്‍ പുളിയത്ത്,…

കുഞ്ഞുങ്ങള്‍ക്ക് ആശ്വാസമായി പൊലീസിന്റെ ‘ചിരി’

മണ്ണാര്‍ക്കാട്: കുഞ്ഞുമനസുകള്‍ക്ക് ആശ്വാസം പകരുകയാണ് കേര ള പൊലീസിന്റെ ‘ചിരി’. ഇതുവരെ ഈ ‘ചിരി’യുടെ മധുരമറിഞ്ഞത് 25564 പേരാണ്.പൊലീസിന്റെ ‘ചിരി’-യെന്നാല്‍ കുട്ടികള്‍ക്കായുള്ള ഒരു ഹെല്‍പ് ഡെസ്‌ക്കാണ്.കുട്ടികളുടെ ആശങ്കകള്‍ക്ക് കാതോര്‍ ക്കേണ്ടത് അനിവാര്യമാണെന്ന തിരിച്ചറിവില്‍ നിന്നാണ് ‘ചിരി’-യു ടെ തുടക്കം.2020ല്‍ ലോക്ക്ഡൗണ്‍ കാലത്ത്…

കാഞ്ഞിരപ്പുഴ ഉദ്യാനത്തിലെ
കുട്ടികളുടെ പാര്‍ക്ക് നവീകരണം;
ടെണ്ടര്‍ ക്ഷണിച്ചു

കാഞ്ഞിരപ്പുഴ: ഡാം ഉദ്യാനത്തിലെ കുട്ടികളുടെ പാര്‍ക്ക് നവീകര ണത്തിന് ടെണ്ടര്‍ നടപടികളിലേക്ക് കടന്ന് ജലസേചന വകുപ്പ്. പാ ര്‍ക്കിലെ കളി ഉപകരണങ്ങള്‍ അറ്റകുറ്റപണി നടത്തി ഉപയോഗപ്ര ദമാക്കുന്നതിന് ക്വട്ടേഷനും കളി ഉപകരണങ്ങളുടെ ഇരിപ്പിട ക്രമീ കരണത്തിനും കുഷ്യന്‍ ബെഡ് നിര്‍മിക്കുന്നതിനുമായി ജലസേചന…

error: Content is protected !!