Day: February 9, 2022

റോഡ് ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട്:നഗരസഭയില്‍ കോണ്‍ക്രീറ്റ് പൂര്‍ത്തിയാക്കിയ രജി സ്ട്രാര്‍ ഓഫീസ് ആശുപത്രി റോഡ് ഗതാഗതത്തിനായി തുറന്നു.2021-22 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തി 4, 90,000 രൂപ ചെലവിലാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്തത്.നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് കൗണ്‍സിലര്‍ അമുദ വി അധ്യക്ഷയായി.കൗണ്‍സിലര്‍…

ആര്‍ടിപിസിആര്‍ 300 രൂപ: കോവിഡ് പരിശോധന നിരക്കും മാസ്‌ക് വിലയും കുറച്ചു

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ കോവിഡ് പരിശോധനകള്‍ക്കും പി. പി.ഇ. കിറ്റ്, എന്‍ 95 മാസ്‌ക് തുടങ്ങിയ സുരക്ഷാ സാമഗ്രികള്‍ക്കും നിരക്ക് പുന:ക്രമീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആര്‍ടിപിസിആര്‍ 300 രൂപ, ആന്റിജന്‍ 100 രൂപ, എക്‌സ്‌പെ ര്‍ട്ട് നാറ്റ് 2,350…

കണ്ണമ്പ്ര പാപ്‌കോസ്
ഓണററി സെക്രട്ടറിയായി
എം പുരുഷോത്തമന്‍

മണ്ണാര്‍ക്കാട്:കണ്ണമ്പ്ര പാപ്‌കോസിന്റെ ഓണററി സെക്രട്ടറിയായി മണ്ണാര്‍ക്കാട് റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി എം പു രുഷോത്തമനെ തെരഞ്ഞെടുത്തു.അടുത്ത ദിവസം ചുമതലയേല്‍ ക്കും.മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാനായ എം പുരുഷോത്തന്‍,താലൂക്ക് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈ റ്റി പ്രസിഡന്റും കെസിഇയു…

മലമ്പുഴ: എല്ലാവിധത്തിലുമുള്ള രക്ഷാപ്രവർത്തനം തുടരുന്നു, ഇന്ന് രാവിലെ 9തോടെ ഹെലികോപ്റ്റർ എത്തും,ജില്ലാ കലക്ടർ

മലമ്പുഴ:മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാൻ കര സേന വിഭാഗത്തിലെ രണ്ട് വിഭാഗങ്ങൾ പ്രവർത്തിക്കുന്ന ആയി ജില്ല കളക്ടർ അറിയിച്ചിട്ടുണ്ട്. ഒരു ടീം മുകൾ ഭാഗത്തുനിന്നും മറ്റൊരു ടീം താഴ്ഭാഗത്തു നിന്നുമാണ് രക്ഷാപ്രവർത്തനം നടത്തിവരുന്നതെ ന്ന് കളക്ടർ അറിയിച്ചു.സർവെ വകുപ്പിൻ്റെ ഡ്രോൺ സംഘവും…

error: Content is protected !!