Day: February 6, 2022

ഗൃഹ പരിചരണത്തില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് ആരോഗ്യ വിദഗ്ധരുമായി സംവദിക്കാം

തിരുവനന്തപുരം: ഗൃഹ പരിചരണത്തില്‍ കഴിയുന്ന കോവിഡ് രോ ഗികള്‍ക്ക് ഓണ്‍ലൈന്‍ വഴി ആരോഗ്യ മേഖലയിലെ വിദഗ്ധരുമായി സംവദിക്കുന്നതിന് അവസരമൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് മ ന്ത്രി വീണാ ജോര്‍ജ്. ഫെബ്രുവരി ഏഴിന് വൈകുന്നേരം 6 മണി മുത ല്‍ 8 മണി വരെയാണ്…

അനുമോദിച്ചു

അലനല്ലൂര്‍:എടത്തനാട്ടുകര ചളവയില്‍ നിന്നും എംബിബിഎസിന് പ്രവേശനം ലഭിച്ച ചളവ ജി യു പി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയും കൈനശ്ശീരി ജയകൃഷ്ണന്‍ ദമ്പതികളുടെ മകളുമായ സീതാ കൃഷ്ണയെ സ്‌കൂള്‍ പിടിഎയും സ്റ്റാഫും ചേര്‍ന്ന് അനുമോദിച്ചു.പിടിഎ പ്രസിഡ ന്റ് കെ.പ്രദീപ്,പ്രധാന അധ്യാപകന്‍ അബ്ബാസലി. എന്‍,സ്റ്റാഫ്…

കാന്‍സര്‍ ബോധവല്‍ക്കരണ
വെബിനാര്‍ ശ്രദ്ധേയമായി

കോട്ടോപ്പാടം: തിരുവിഴാംകുന്ന് സിപിഎയുപി നല്ല പാഠം യൂണിറ്റി ന്റെ നേതൃത്വത്തില്‍ കാന്‍സറിനെ അറിയാം അതിജീവിക്കാം എ ന്ന വിഷയത്തില്‍ നടത്തിയ വെബിനാര്‍ ശ്രദ്ധേയമായി.കേരള പ്രമു ഖ കാന്‍സര് ചികിത്സാ കേന്ദ്രമായ കോഴിക്കോട് എംവിആര്‍ കാന്‍ സര്‍ സെന്ററിലെ ഹെഡ് ആന്‍ഡ് നെക്ക്…

എം.സി അബ്ദുല്ല മൗലവി നിര്യാതനായി

മണ്ണാര്‍ക്കാട്: പ്രമുഖ ഇസ്ലാമിക പണ്ഡിതനും ജമാ അത്തെ ഇസ്ലാമി നേതാവുമായിരുന്ന എം സി അബ്ദുല്ല മൗലവി (75) നിര്യാതനായി. ഞായറാഴ്ച രാവിലെ 10.05 ഓടെയായിരുന്നു അന്ത്യം. 1960-67ല്‍ ശാന്തപുരം ഇസ്‌ലാമിയ കോളേജില്‍ നിന്നും എഫ്.ഡി, ബി.എസ്.എസ്.സി ബിരുദം നേടിയ അദ്ദേഹം പാലക്കാട്,…

error: Content is protected !!