Day: February 5, 2022

സൗരപുരപ്പുറ സോളാര്‍ പദ്ധതി സംസ്ഥാനത്ത് വ്യാപിപ്പിക്കും : മന്ത്രി കെ. കൃഷ്ണന്‍കുട്ടി

ചിറ്റൂര്‍: സൗര പുരപ്പുറ സോളാര്‍ പദ്ധതി സംസ്ഥാനത്ത് വ്യാപിപ്പി ക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. കെ. എസ്.ഇ.ബി സൗര പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഐ.ആര്‍.ടി.സി – പരി ഷത് പ്രൊഡക്ഷന്‍ സെന്റര്‍ ചിറ്റൂരില്‍ സ്ഥാപിച്ച സൗര പുറപ്പുറ പദ്ധ തി…

കോവിഡ് വ്യാപനത്തോത് കുറയുന്നു: മന്ത്രി വീണാ ജോർജ്

2030 ഓടെ ക്യാൻസർ രോഗമുക്തി നിരക്ക് വർധിപ്പിക്കാൻ കർമ്മപദ്ധതിതിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനത്തോത് കുറ യുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജനുവരി ആദ്യ ആഴ്ചയിൽ 45 ശതമാനവും രണ്ടാം ആഴ്ചയിൽ 148 ശതമാനവും മൂന്നാം ആഴ്ചയിൽ 215 ശതമാനവും…

വീട്ടിലെ സൗജന്യ ഡയാലിസിസ് പദ്ധതി സംസ്ഥാന വ്യാപകമാക്കും: മന്ത്രി വീണാ ജോര്‍ജ്

*വീടുകളില്‍ സൗജന്യമായി എങ്ങനെ ഡയാലിസിസ് നടത്താം? തിരുവനന്തപുരം: ആശുപത്രികളില്‍ എത്താതെ രോഗികള്‍ക്ക് വീ ട്ടില്‍ത്തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോ ണിയല്‍ ഡയാലിസിസ് പദ്ധതി സംസ്ഥാന വ്യാപകമാക്കുമെന്ന് ആ രോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൃക്ക രോഗികളുടെ എണ്ണം…

ജില്ലയില്‍ സംഭരിച്ചത് 13.09 കോടി കിലോ നെല്ല്

366.61 കോടി രൂപ വിതരണം ചെയ്തു മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഒന്നാംവിള കൊയ്ത്തു കഴിഞ്ഞ പ്രദേശങ്ങളില്‍ നിന്ന് സപ്ലൈകോ ഇതുവരെ സംഭരിച്ചത് 13.09 (130 935653) കോടി കിലോ നെല്ല്. 49717 കര്‍ഷകര്‍ക്കായി സംഭരിച്ച നെല്ലി ന്റെ തുകയായ 366.61 (3666198284)…

ജില്ലാ ആശുപത്രിയില്‍ ന്യൂറോളജി വിഭാഗം സജീവം

ഒ.പിയില്‍ എത്തുന്നത് അമ്പതിലധികം രോഗികള്‍ പാലക്കാട്: ജില്ലാ ആശുപത്രിയില്‍ പുതുതായി ആരംഭിച്ച ഇലക്ട്രോ ഫിസിയോളജി ലാബ് ഉള്‍പ്പെടെ പ്രവര്‍ത്തനമാരംഭിച്ചതോടെ ന്യൂ റോളജി വിഭാഗം സജീവമായി. തിങ്കള്‍, വ്യാഴം ദിവസങ്ങളിലാണ് ഒ.പി പ്രവര്‍ത്തിക്കുന്നത്. അമ്പതിലധികം രോഗികളാണ് ഒ.പിയില്‍ എത്തുന്നത്. ജില്ലാ ആശുപത്രിയില്‍ ന്യൂറോളജിസ്റ്റ്…

error: Content is protected !!