366.61 കോടി രൂപ വിതരണം ചെയ്തു
മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഒന്നാംവിള കൊയ്ത്തു കഴിഞ്ഞ പ്രദേശങ്ങളില്‍ നിന്ന് സപ്ലൈകോ ഇതുവരെ സംഭരിച്ചത് 13.09 (130 935653) കോടി കിലോ നെല്ല്. 49717 കര്‍ഷകര്‍ക്കായി സംഭരിച്ച നെല്ലി ന്റെ തുകയായ 366.61 (3666198284) കോടി രൂപ വിതരണം ചെയ്തതാ യി പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ സി. മുകുന്ദകുമാര്‍ അറിയിച്ചു. ജില്ലയില്‍ കൂടുതല്‍ നെല്ല് സംഭരിച്ചത് ചിറ്റൂര്‍ താലൂക്കില്‍ നിന്നാണ്- 5,1737713 കിലോ നെല്ല്. ആലത്തൂര്‍ താലൂക്കില്‍ നിന്നും 44,554303, പാലക്കാട് 30,828998 ഒറ്റപ്പാലം 20,31469 എന്നിങ്ങനെയാണ് നെല്ല് സം ഭരണം. പട്ടാമ്പി താലൂക്കില്‍ നിന്ന് 1815,295, ഉം മണ്ണാര്‍ക്കാട് 68304 കിലോ നെല്ലുമാണ് സംഭരിച്ചിട്ടുള്ളത്.