Day: September 8, 2021

അധ്യാപകരെ ആദരിച്ചു

കോട്ടോപ്പാടം: ദേശീയ അധ്യാപകദിനത്തില്‍ ആര്യമ്പാവ് പ്രദേശ ത്തെ വിദ്യാലയങ്ങളില്‍ നാലു പതിറ്റാണ്ടുകളിലായി വിദ്യഭ്യാസം പകര്‍ന്നു നല്‍കിയ സി.മുഹമ്മദ് മാസ്റ്റര്‍, കെ.കുഞ്ഞിരുമ്മടീച്ചര്‍, പി. സൗദാമിനി ടീച്ചര്‍ എന്നിവരെ ആര്യമ്പാവ് വാര്‍ഡ് വികസന സമിതി ആദരിച്ചു. കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീ ന…

ഓക്‌സിജന്‍ കോണ്‍സ്റ്റട്രേഷന്‍ മെഷീന്‍ കൈമാറി

അലനല്ലൂര്‍: എടത്തനാട്ടുകര പാലിയേറ്റീവ് ക്ലിനിക്കിന് പാറോക്കോട്ട് അബ്ദുല്ലയും കുടുംബവും ഓക്‌സിജന്‍ കോണ്‍സന്‍ട്രോഷന്‍ മെഷീ ന്‍ കൈമാറി.പലിയേറ്റീവ് കെയര്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് സക്കീര്‍ ഏറ്റുവാങ്ങി.ക്ലിനിക്ക് ഭാരവാഹികളായ റഹീസ് എടത്ത നാട്ടുകര, നസീര്‍ പാട്ടുക്കുണ്ടില്‍, നഴ്‌സ് ഇന്ദിര, ഓഫീസ് സെക്രട്ടറി ഫവാസ് എന്നിവര്‍…

നാട്ടുകാരും കുടുംബശ്രീ അംഗങ്ങളുമിറങ്ങി;
പട്ടിശ്ശേരി കുളം വൃത്തിയായി

അലനല്ലൂര്‍:നാട്ടുകാരും കുടുംബശ്രീ പ്രവര്‍ത്തകരും കൈകോര്‍ത്ത തോടെ എടത്തനാട്ടുകരയിലെ പട്ടിശ്ശേരികുളത്തിന് പായലില്‍ നി ന്നും കുളവാഴകളില്‍ നിന്നും ശാപമോക്ഷമായി.എടത്തനാട്ടുകര പ്രദേശത്തെ ഏറ്റവും വലിയ ജലസ്രോതസ്സുകളില്‍ ഒന്നാണ് ഈ കു ളം.കോട്ടപ്പള്ള പട്ടിശ്ശേരി ഭാഗത്തുള്‍പ്പടെ ആയിരക്കണക്കിന് ആളു കള്‍ക്ക് പ്രയോജനപ്പെടുന്ന കുളം കുളവാഴയും മറ്റും…

യൂത്ത് കോണ്‍ഗ്രസ് അടുപ്പുകൂട്ടി സമരം നടത്തി

അലനല്ലൂര്‍: പാചക വാതക വിലവര്‍ധനവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് അലനല്ലൂര്‍ മണ്ഡലം കമ്മിറ്റി ആശുപത്രിപ്പടിയില്‍ അ ടുപ്പുകൂട്ടി സമരം നടത്തി.എഐസിസി അംഗം ഡോ.എം ഹരിപ്രിയ ഉദ്ഘാടനം ചെയ്തു.ഇന്ത്യയുടെ സ്വത്വത്തെ ഇല്ലായ്മ ചെയ്യാനും സ്വ ത്വബോധത്തെ തകര്‍ക്കാന്‍ ആരു ശ്രമിച്ചാലും അനുവദിക്കില്ലെന്ന് അവര്‍…

നിര്‍മ്മാണത്തിലുളള കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് രണ്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റു

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ കല്ല്യാണക്കാപ്പില്‍ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂരയുടെ സ്റ്റാന്റ് നീക്കം ചെയ്യുന്നതിനിടെ കോണ്‍ക്രീറ്റ് സ്ലാബ് വീണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്കേറ്റു. വെസ്റ്റ് ബംഗാള്‍ സ്വദേശികളായ ഹബീബ് റഹ്മാന്‍ (27), റൈജാവുള്‍ റഹ്മാന്‍ (32) എന്നിവര്‍ക്കാണ്…

ജില്ലാ ആശുപത്രിയില്‍ എം.ആര്‍.ഐ സ്‌കാനിംഗ് സംവിധാനം ഇന്ന് പ്രവര്‍ത്തനമാരംഭിക്കുംആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആരോഗ്യവകുപ്പിനു കീഴിലുള്ള മൂന്നാമത്തെ എം.ആര്‍.ഐ സ്‌കാനിംഗ് സംവിധാനം ജില്ലാ ആശുപത്രിയില്‍ ഇന്ന് ( സെപ്റ്റംബര്‍ 8) പ്രവര്‍ത്തനമാരംഭിക്കും. സ്‌കാനിംഗ് യൂണിറ്റ് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് വൈകീട്ട് നാലിന് ശേഷം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തിന്റെ ഇടപെടലിനെ…

error: Content is protected !!