അലനല്ലൂര്‍: പാചക വാതക വിലവര്‍ധനവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് അലനല്ലൂര്‍ മണ്ഡലം കമ്മിറ്റി ആശുപത്രിപ്പടിയില്‍ അ ടുപ്പുകൂട്ടി സമരം നടത്തി.എഐസിസി അംഗം ഡോ.എം ഹരിപ്രിയ ഉദ്ഘാടനം ചെയ്തു.ഇന്ത്യയുടെ സ്വത്വത്തെ ഇല്ലായ്മ ചെയ്യാനും സ്വ ത്വബോധത്തെ തകര്‍ക്കാന്‍ ആരു ശ്രമിച്ചാലും അനുവദിക്കില്ലെന്ന് അവര്‍ പറഞ്ഞു.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നെസീഫ് പാലക്കാഴി അധ്യക്ഷനായി.ബ്ലോക്ക് കോണ്‍ഗ്രസ് നേതാക്കളായ വിസി രാമദാസ്,കാസിം ആലായന്‍,പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത,നിയോജക മണ്ഡലം ഭാരവാഹികളായ അസീസ് കാര,നസീര്‍ ബാബു പി,സിറാജ് ആലായന്‍,അന്‍വര്‍ കണ്ണംകുണ്ട്,കെ എസ് യു നിയോജക മണ്ഡലം പ്രസിഡന്റ് ആസിഫ്കാപ്പില്‍,വൈസ് പ്രസിഡന്റ് ഷാഹിദ് സി,ഷമീം അക്കര,പഞ്ചായത്ത് അംഗങ്ങളായ അനിത വിത്തനോട്ടില്‍,ലൈല ഷാജഹാന്‍,ആയിഷ ആറാട്ടുതൊടി, അജിത പാക്കത്ത് നേതാക്കളായ എലിയാമ ഏലിയാസ്, അഫ്‌സറ ടി, അമ്മിണി ടീച്ചർ, വാപുട്ടി നീറൻകുഴിയിൽ,റസാഖ് മംഗലത്ത്, സി ജി മോഹനൻ,നാസർ കാപ്പുങ്ങൽ , ഹംസ ഓങ്ങലൂർ,അഹ്മദ് സുബൈർ, മുസ്തഫ പാറപ്പുറത്ത്, ഉണ്ണീൻകുട്ടി കെ ടി, നാസർ ചീനൻ,മുഹമ്മദ് കീടത്ത്,സലാം സി തുടങ്ങിയവർ സംസാരിച്ചു. നേതാക്കളായ അയ്യൂബ് പനക്കത്തോടൻ, ഉസ്മാൻ സി,സഞ്ജു ആറാട്ടുതൊടി, ആസിർ പി പി,നിഷാദ് പല്ലികാടൻ, ഷുഹൈബ് ടി ,സാജിർ സി, നിയാസ് കളത്തിൽ, ഷാമിൽ ആറാട്ടുതൊടി തുടങ്ങി യവർ നേതൃത്വം നൽകി.