അലനല്ലൂര്‍: എടത്തനാട്ടുകര പാലിയേറ്റീവ് ക്ലിനിക്കിന് പാറോക്കോട്ട് അബ്ദുല്ലയും കുടുംബവും ഓക്സിജന്‍ കോണ്‍സന്‍ട്രോഷന്‍ മെഷീ ന് കൈമാറി.പലിയേറ്റീവ് കെയര്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് സക്കീര്‍ ഏറ്റുവാങ്ങി.ക്ലിനിക്ക് ഭാരവാഹികളായ റഹീസ് എടത്ത നാട്ടുകര, നസീര്‍ പാട്ടുക്കുണ്ടില്, നഴ്സ് ഇന്ദിര, ഓഫീസ് സെക്രട്ടറി ഫവാസ് എന്നിവര്‍ സംബന്ധിച്ചു.