Day: March 30, 2021

മണ്ണാര്‍ക്കാട്ടെ വ്യാപാരികള്‍ക്ക്
വിശ്വാസ്യതക്കും മുന്‍തൂക്കമേറെയാണ്

മണ്ണാര്‍ക്കാട്:നഗരത്തിലെ വ്യാപാരി അബ്ബാസ് എല്ലോറ ആര്‍ട്ട്‌സി ന്റെ സത്യസന്ധതയില്‍ കോങ്ങാട് സ്വദേശി മുകേഷിന് തിരിച്ച് കിട്ടിയത് തന്റെ വിവാഹ നിശ്ചയത്തിന് വേണ്ടി കരുതി വെച്ച പണ മായിരുന്നു. കഴിഞ്ഞ ദിവസമാണ് അബ്ബാസിന് കുന്തിപ്പുഴയില്‍ നി ന്ന് പണവും രേഖകളും അടങ്ങുന്ന പഴ്‌സ്…

error: Content is protected !!