Day: March 18, 2021

ഓളെ കണ്ട നാള്‍
റിലീസ് നാള്‍ നാളെ

മണ്ണാര്‍ക്കാട്:സംഗീതാര്‍ദ്രമായ അത്യപൂര്‍വ്വ പ്രണയചലച്ചിത്രം ‘ഓളെ കണ്ട നാള്‍’ നാളെ തിയേറ്ററുകളില്‍ റിലീസ് ചെയ്യും.മണ്ണാര്‍ക്കാട് ശിവശക്തി ഉള്‍പ്പടെ കേരളത്തിലെ അമ്പതോളം തിയേറ്ററുകളി ലാ ണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.നവാഗതനായ മുസ്തഫ ഗട്‌സ് സംവി ധാനം ചെയ്ത ഈ പ്രണയ ചിത്രം നിര്‍മിച്ചിരിക്കുന്നത് ജെന്‍ട്രെന്‍ഡ് മൂവീസിന്റെ…

error: Content is protected !!