Day: June 20, 2020

കോവിഡ് പ്രതിരോധം: ജില്ലയില്‍ ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പ്രവര്‍ത്തനം ഊര്‍ജിതം- മന്ത്രി എ കെ ബാലന്‍

പാലക്കാട്:കോവിഡ് 19 പ്രതിരോധം കണക്കിലെടുത്ത് ജില്ലാ ഭരണ കൂടവും ജില്ലാ മെഡിക്കല്‍ ഓഫീസും ഊര്‍ജിത പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടത്തുന്നതെന്ന് മന്ത്രി എ കെ ബാലന്‍ അറിയിച്ചു. സമൂ ഹ വ്യാപന സാധ്യത കൂടി കണക്കിലെടുത്തുള്ള സജ്ജീകരണങ്ങ ളും ജില്ലയില്‍ ഒരുക്കിട്ടുണ്ട്. ജില്ലയിലെ…

വ്യാപാരികള്‍ ധര്‍ണ നടത്തി

മണ്ണാര്‍ക്കാട്:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സം സ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം മണ്ണാര്‍ക്കാട് യൂണിറ്റ് കമ്മ റ്റിയുടെ നേതൃത്വത്തില്‍ കെ.എസ്.ഇ.ബി ഓഫീസിന് മുമ്പിലും, പോസ്റ്റ് ഓഫീസിന് മുമ്പിലും പ്രതിഷേധ ധര്‍ണ്ണ നടത്തി.വൈദ്യുതി ബില്ലിലെ വര്‍ദ്ധനവ് പിന്‍വലിക്കുക, പെട്രോള്‍ ,ഡീസല്‍ വില…

വ്യാപാരികള്‍ ധര്‍ണ നടത്തി

മണ്ണാര്‍ക്കാട്:വ്യാപാരികളെ ദ്രോഹിക്കുന്ന കെഎസ്ഇബിയുടെ നട പടികള്‍ ഉടന്‍ അവസാനിപ്പിക്കുക എന്ന മുദ്രാവാക്യവുമായി കെവി വിഇഎസ് മണ്ണാര്‍ക്കാട് യൂണിറ്റ് പ്രതിഷേധ ധര്‍ണ്ണ നടത്തി. മണ്ണാര്‍ ക്കാട് ബസ്റ്റാന്റ് പരിസരം,ഹോസ്പിറ്റല്‍ ജംഗ്ഷന്‍,കോടതിപ്പടി ജംഗ്ഷന്‍ എന്നിവടങ്ങളിലാണ് സമരം നടന്നത്.വ്യാപാരികള്‍ക്ക് കെഎസ്ഇബി ബില്ലിന്റ താരിഫ് കുറച്ച് നല്‍കുക,ഫിക്‌സഡ്…

അരിയൂര്‍ ബാങ്ക് ഓണ്‍ലൈന്‍ പഠനത്തിന് ടിവി വിതരണം ചെയ്തു

കോട്ടോപ്പാടം:അരിയൂര്‍ ബാങ്ക് യാത്രയയപ്പ് സമ്മേളനവും ഓണ്‍ ലൈന്‍ പഠനത്തിനുള്ള ടിവി വിതരണവും സംഘടിപ്പിച്ചു. എന്‍. ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.കോട്ടോപ്പാടം ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റ് ഇല്യാസ് താളിയില്‍ അധ്യക്ഷനായി.വൈസ് പ്രസിഡന്റ് കെഎന്‍ സുശീല ഉപഹാര സമര്‍പ്പണം നടത്തി .സര്‍ക്കി ള്‍…

തോരാപുരം കോളനി നവീകരണ പദ്ധതിക്ക് അനുമതിയായി :എന്‍ ഷംസുദ്ദീന്‍ എംഎല്‍എ

മണ്ണാര്‍ക്കാട്:സംസ്ഥാന പട്ടിക ജാതി വകുപ്പിന് കീഴിലുള്ള അം ബേദ്കര്‍ ഗ്രാമ പദ്ധതിയില്‍ ഉള്‍പ്പെട്ട തോരാപുരം കോളനിയില്‍ 50 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയായതാ യി എന്‍ ഷംസുദ്ദീന്‍ എം എല്‍ എ അറിയിച്ചു. ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചുറ്റു മതില്‍,…

മുസ്ലിം ലീഗ് പ്രതിഷേധ സമരം നടത്തി

കരിമ്പ:ഇന്ധന വില വര്‍ദ്ധനാവ്,പ്രവാസി ദ്രോഹ നടപടികള്‍, വൈദ്യുതി ചാര്‍ജ്ജ് കൊള്ള എന്നിവയില്‍ ഈ കോവിഡ് കാലത്ത് കേന്ദ്ര, കേരള സര്‍ക്കാരുകള്‍ ജനങ്ങളോട് അനീതി കാണിക്കുക യാണെന്നാരോപിച്ച് മുസ്ലിം ലീഗ് പനയംപാടം ശാഖ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സമരം സംഘടിപ്പിച്ചു. പ്രതിഷേധ സമരം…

പ്രവാസി ദ്രോഹ നടപടി; മുസ്ലിം ലീഗ് പ്രതിഷേധിച്ചു

കാരാകുര്‍ശ്ശി:കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പ്രവാസികളോട് കാണി ക്കുന്ന വഞ്ചനാപരമായ നിലപാടിനെതിരെ പുല്ലിശ്ശേരിയില്‍ മുസ്ലിം ലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ജില്ലാ യൂത്ത് ലീഗ് ട്രഷറര്‍ റിയാസ് നാലകത്ത് ഉദ്ഘാടനം ചെയ്തു.എന്‍.അലി,യൂസഫ് കല്ലടി, എസ് കെ അബ്ദുറഹ്മാന്‍,സജ്ജാദ് കരിമ്പനക്കല്‍,സികെ. മാനു,കല്ലടി ഹംസക്കുട്ടി, സാദിഖ് മഠത്തില്‍കുണ്ട്,ഉമ്മര്‍…

ഇന്ധനവിലക്കയറ്റത്തില്‍ പ്രതിഷേധിച്ചു

മണ്ണാര്‍ക്കാട്:ഇന്ധന വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് ഓട്ടോ ടാക്‌സി സി.ഐ.ടി.യു മണ്ണാര്‍ക്കാട് ഡിവിഷന്‍ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീ സിന് മുന്നില്‍ ധര്‍ണ നടത്തി.സിപിഎം മണ്ണാര്‍ക്കാട് ലോക്കല്‍ സെ ക്രട്ടറി കെപി ജയരാജ് ഉദ്ഘാടനം ചെയ്തു.ഡിവിഷന്‍ സെക്രട്ടറി ടി ദാസപ്പന്‍ അധ്യക്ഷനായി. സിഐടിയു നേതാക്കളായ…

ഇന്ധന വിലക്കയറ്റത്തില്‍ പ്രതിഷേധിച്ചു

മണ്ണാര്‍ക്കാട്:ഇന്ധന വിലക്കയറ്റത്തിനെതിരെ ഡിഎംടിഇയു മണ്ണാര്‍ ക്കാട് ആശുപത്രി പടി പെട്രോള്‍ പമ്പിന് മുന്നില്‍ സമരം നടത്തി. യൂണിയന്‍ ജില്ലാ വൈസ് പ്രസിഡന്റ് പി ദാസന്‍ ഉദ്ഘാടനം ചെയ്തു. സുനില്‍ അധ്യക്ഷത വഹിച്ചു.കേരള ഫോട്ടോ ഗ്രാഫേഴ്‌സ് വീഡി യോ ഗ്രാഫേഴ്‌സ് യൂണിയന്‍ സംസ്ഥാന…

പാഴ്വസ്തുക്കളില്‍ നിന്നും ബോട്ട് നിര്‍മിച്ച് അഗ്നിശമനസേന

മണ്ണാര്‍ക്കാട്:വീണ്ടുമൊരു പ്രളയം ഉണ്ടായാല്‍ അതിജീവിക്കാനും രക്ഷാപ്രവര്‍ത്തനത്തിനും പുതിയ രീതികള്‍ തേടുകയാണ് ജില്ലാ അഗ്നിശമനസേന വിഭാഗം. ഇതിന്റെ ഭാഗമായി ഉയോഗശൂന്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും തടിക്കഷ്ണങ്ങള്‍ കൊണ്ട് ബോട്ട് നിര്‍മിച്ചിരിക്കുകയാണ് മണ്ണാര്‍ക്കാട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സിവില്‍ ഡിഫന്‍സ് ടീം.ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍…

error: Content is protected !!