കാരാകുര്‍ശ്ശി:കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പ്രവാസികളോട് കാണി ക്കുന്ന വഞ്ചനാപരമായ നിലപാടിനെതിരെ പുല്ലിശ്ശേരിയില്‍ മുസ്ലിം ലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ജില്ലാ യൂത്ത് ലീഗ് ട്രഷറര്‍ റിയാസ് നാലകത്ത് ഉദ്ഘാടനം ചെയ്തു.എന്‍.അലി,യൂസഫ് കല്ലടി, എസ് കെ അബ്ദുറഹ്മാന്‍,സജ്ജാദ് കരിമ്പനക്കല്‍,സികെ. മാനു,കല്ലടി ഹംസക്കുട്ടി, സാദിഖ് മഠത്തില്‍കുണ്ട്,ഉമ്മര്‍ പഴബന്‍,അബൂ പൊന്നേ ത്ത്, കബീര്‍,കാസിം,കെ.സലീം,എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!