എടത്തനാട്ടുകര:അപകടം പതിവാകുന്ന കോട്ടപ്പള്ള കാപ്പ് പറമ്പ് റോഡില്‍ കോണ്‍വെക്‌സ് മിററുകള്‍ സ്ഥാപിക്കണമെന്ന് അല്ലു അര്‍ജുന്‍ ഫാന്‍സ് വെല്‍ഫയര്‍ അസോസിയേഷന്‍ എടത്തനാട്ടുകര യൂണിറ്റ് ആവശ്യപ്പെട്ടു.കാഴ്ച മറക്കുന്ന രീതിയില്‍ നിരവധി സ്ഥലങ്ങ ളില്‍ വളവുകള്‍ ഉള്ളതിനാല്‍ ഈ റോഡില്‍ വാഹനങ്ങള്‍ അപകട ത്തില്‍ പെടുന്നത് പതിവാണ്.യൂണിറ്റ് പ്രസിഡന്റ് എം ഹരീഷ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി വിപി നിഷിദ്,ട്രഷറര്‍ വിടി സമീ ല്‍,സിപി ഷബീര്‍,സി നിസാര്‍,കെവി അന്‍ഷാദ്,കെ രാകേഷ്,എ ഷജീഷ് എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!