മണ്ണാര്‍ക്കാട്: പാലക്കാട് ജില്ല ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വീ സ് സ്‌കീമിന്റെ മാസ്‌ക് ചലഞ്ച് ഏറ്റെടുത്ത് മണ്ണാര്‍ക്കാട് എംഇടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ്.ലോക്ക് ഡൗണ്‍ അവസാനിച്ചതിന് ശേഷം എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകള്‍ എഴുതാന്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി മാസ്‌ക് നിര്‍മ്മിക്കുന്ന തിരക്കിലാണ് എന്‍എസ്എസ് യൂണിറ്റ് വളണ്ടിയര്‍മാര്‍.പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ സിജില ദാസ് എംകെയുടെ നേതൃത്വത്തിലാണ് മാസ്‌ക് നിര്‍മിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!