കുമരംപുത്തൂര്‍:വാട്സ് ആപ്പ് കൂട്ടായ്മയിലൂടെ സ്വരൂപിച്ച മാസ്ക്കു കള്‍ പള്ളിക്കുന്ന് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൈമാറി.നാഷാദ് വെള്ളപ്പാടം,ശ്രീരാജ് വെള്ളപ്പാടം,കണ്ണന് മൈലാംപാടം എന്നിവരുടെ നേതൃത്വത്തിലാണ് ആശുപത്രിയില്‍ മാസ്കുകള്‍ എത്തിച്ച് നല്‍കിയത്.ഡോ സജ്ന,സ്റ്റാഫ് നഴ്സ് കേശവ ദാസ് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.വെള്ളപ്പാടം,കാരപ്പാടം കോളനി,മൈലാംപാടം എന്നിവടങ്ങളിലായി ഇരുനൂറോളം മാസ്ക്കുകള്‍ വിതരണം ചെയ്തിരുന്നു.