മലപ്പുറം ജില്ലാ കലക്ടറായി വി.ആര്‍. പ്രേംകുമാര്‍ ചുമതലയേറ്റു
കോവിഡ് പ്രതിരോധത്തിന് ഊന്നല്‍ നല്‍കി ജില്ലയെ മികവിലേക്ക് നയിക്കും: ജില്ലാ കലക്ടര്‍ മലപ്പുറം: ജില്ലാകലക്ടറായി വി.ആര്‍. പ്രേംകുമാര്‍ ചുമതലയേറ്റു. വെ ള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് കലക്ടറേറ്റില്‍ എത്തിയ പുതിയ കലക്ടര്‍ സ്ഥാ നമൊഴിയുന്ന ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണനില്‍ നിന്ന് ചുമതല യേറ്റെടുത്തു.…