ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ മധ്യവയസ്‌കന്‍ മരിച്ചനിലയില്‍
അഗളി: അട്ടപ്പാടി പുതൂരിന് സമീപമുള്ള മൂലക്കൊമ്പ് ഊരിലെ ആദിവാസി മധ്യവയസ്‌കനെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൂലക്കൊമ്പ് സ്വദേശി ശിവന്റെ വെള്ള (55) ആണ് മരിച്ചത്. ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന് പൊലീസ് അറിയിച്ചു.അഗളി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി.…