അഗളി: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം.ചിണ്ടക്കി മുരുഗള ഊരിലെ അയ്യപ്പന്‍ -ലക്ഷ്മി ദമ്പതികളുടെ മകള്‍ നാഗേശ്വരി (11 മാസം)യാണ് മരിച്ചത്.തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി യില്‍ വെച്ച് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് കുട്ടിയുടെ മരണം സംഭവിച്ചത്.ജന്‍മനാലുള്ള ഹൃദ്രോഗമാണ് മരണകാരണം എന്നറിയുന്നു.ഈ വര്‍ഷം 12ാമത്തെ ശിശുമരണമാണിത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!