മണ്ണാര്‍ക്കാട് ഉപജില്ലാ കലോത്സവം: എംഇഎസ് സ്‌കൂള്‍ മണ്ണാര്‍ക്കാട് ചാമ്പ്യന്‍മാര്‍
കോട്ടോപ്പാടം:അറുപതാമത് മണ്ണാര്‍ക്കാട് ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവത്തിന് കോട്ടാപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്ക ന്ററി സ്‌കൂളില്‍ സമാപനമായി. മണ്ണാര്‍ക്കാട് എംഇഎസ് ജേതാക്ക ളായി.ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 246 പോയിന്റും 43 എ ഗ്രേ ഡുമായാണ് എംഇഎസ് എച്ച് എസ് എസ്…