കൗമാരകലയുടെ വര്‍ണ്ണോത്സവത്തിന് തച്ചമ്പാറയില്‍ അരങ്ങുണര്‍ന്നു
തച്ചമ്പാറ:പന്തിരുകുല പെരുമ പേറുന്ന കല്ലടിക്കോടന്‍ വാക്കോടന്‍ മലനിരകളുടെ താഴ്‌വാരത്ത് കൗമാര കലാമാമാങ്കത്തിന് അരങ്ങു ണര്‍ന്നു. ദേശീയ സ്വാതന്ത്ര്യ ചരിത്ര പാരമ്പര്യമുള്ള ദേശബന്ധു ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഇനി രണ്ട് നാള്‍ കൂടി കലയുടെ ഉത്സവം. പ്രധാന വേദിക്ക് സമീപം രാവിലെ വിദ്യാഭ്യാസ…