മണ്ണാര്‍ക്കാട്:അറുപതാമത് റെവന്യു ജില്ലാ സ്‌കൂള്‍ കലോത്സവ ത്തിന് തച്ചമ്പാറ ദേശബന്ധു ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ രചനാ മത്സരങ്ങളോടെ തുടക്കം. സംഘഗാനം,മോണോ ആക്ട്, തായമ്പക ഉ പകരണ സംഗീതം,വൃന്ദവാദ്യം തുടങ്ങിയ മത്സരങ്ങളും സ്റ്റേജിതര മത്സരങ്ങളുമാണ് ബുധനാഴ്ച നടന്നത്. 13 വേദികളിലായാണ് മത്സരങ്ങള്‍ നടന്നത്. രാത്രി ഏറെ വൈകിയും മത്സരങ്ങള്‍ തുടര്‍ന്നു. രാത്രി പത്ത് മണി വരെയുള്ള മത്സര ഫലം ഇങ്ങിനെ: മുന്നിട്ട് നില്‍ക്കുന്ന ഉപജില്ലകള്‍

ജനറല്‍ വിഭാഗം: യുപി

മണ്ണാര്‍ക്കാട് – 72 പോയിന്റ്
പട്ടാമ്പി – 65 പോയിന്റ്
തൃത്താല – 63 പോയിന്റ്

എച്ച് എസ്
തൃത്താല – 136
ചെര്‍പ്പുളശ്ശേരി- 126
പാലക്കാട് – 124

എച്ച്എസ്എസ്
ആലത്തൂര്‍ – 123
തൃത്താല – 122
ഒറ്റപ്പാലം – 121

സംസ്‌കൃതം
യുപി
ഒറ്റപ്പാലം – 18
മണ്ണാര്‍ക്കാട് – 16
ആലത്തൂര്‍ – 16
ചെര്‍പ്പുളശ്ശേരി – 16

എച്ച് എസ്
ചെര്‍പ്പുളശ്ശേരി – 10
മണ്ണാര്‍ക്കാട് – 10
ആലത്തൂര്‍ – 10

അറബിക്
യുപി
ചെര്‍പ്പുളശ്ശേരി – 25
തൃത്താല -25
മണ്ണാര്‍ക്കാട് – 25

എച്ച് എസ്
മണ്ണാര്‍ക്കാട് – 40
പട്ടാമ്പി – 40
ഒറ്റപ്പാലം – 40

14ന് സ്റ്റേജ് മത്സരങ്ങള്‍ തുടങ്ങും. 12 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. വൈകീട്ട് നാലിന് വി.കെ.ശ്രീകണ്ഠന്‍ എംപി ഉദ്ഘാടനം ചെയ്യും.കലോത്സവം 16ന് സമാപിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!