കാരാകുര്‍ശ്ശി:പുല്ലിശ്ശേരി പ്രദേശത്തെ യുവാക്കളൊരുമിച്ച് നിന്ന് ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മുന്‍തൂക്കം നല്‍കി പ്രവര്‍ത്തിച്ച് വരുന്ന യുവജന പുല്ലിശ്ശേരി ആര്‍ട്‌സ് അന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ഗ്രാമോത്സവം 19 നവംബര്‍ 17ന് നടക്കും .ഞായ റാഴ്ച രാവിലെ എട്ട് മണിക്ക് ഗ്രാമോത്സവത്തിന് തുടക്കമാകും. കലാ കായിക പരിപാടികളാണ് ഗ്രാമോത്സവത്തിന്റെ പ്രധാന ആകര്‍ ഷണം.വടംവലി,പഞ്ചഗുസ്തി,ടയര്‍ ഷൂട്ടൗട്ട്,ഉറിയടി എന്നീ മത്സര ങ്ങള്‍ നടക്കും. കൂട്ടയോട്ടം കസേര കളി,ചാക്കില്‍ച്ചാട്ടം,സുന്ദരിക്ക് പൊട്ട് കുത്തല്‍, നൂറ് മീറ്റര്‍ ഓട്ടമത്സരം തുടങ്ങിയ മത്സരങ്ങളും നടക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!