Category: NEWS & POLITICS

വീട്ടമ്മയെ ആക്രമിച്ച കേസില്‍ തടവും പിഴയും

പാലക്കാട്: കോട്ടായി സ്വദേശി സുബ്രമണ്യന്റെ ഭാര്യ കുമാരിയെ പരിക്കേല്‍പിച്ച പ്രതിക്ക് ഒരു വര്‍ഷം തടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടായി കുമ്പാരപാളയം സ്വദേശി മധുവിനാണ് പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രമ ശിക്ഷ വിധിച്ചത്. ഇതിന് പുറമെ…

കൃഷിയിടത്തിലെ തര്‍ക്കം: പ്രതിക്ക് ഒരു വര്‍ഷം തടവും പിഴയും

പാലക്കാട്: കൃഷിയിടത്തില്‍ ആട് മേയ്ക്കുന്നതിനെ ചൊല്ലി യുണ്ടായ തര്‍ക്കത്തിലെ പ്രതിക്ക് ഒരു വര്‍ഷം തടവും 10000 രൂപ പിഴയും പാലക്കാട് ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചു. കരിയങ്കോട് ആനിക്കോട് സ്വദേശി അനില്‍കുമാറിനാണു പൊതിമഠം രാഘവന്‍ എന്നയാളുടെ പരാതിയില്‍ ശിക്ഷ…

നേത്രരോഗ ചികിത്സക്കായി കൊഴിഞ്ഞാമ്പാറയില്‍ വിഷന്‍ സെന്റര്‍

കൊഴിഞ്ഞാമ്പാറ: നേത്രരോഗ ചികിത്സക്കായി കൊഴിഞ്ഞാമ്പാറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തനമാരംഭിച്ച വിഷന്‍ സെന്റര്‍ ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ധന്യ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്രദേശങ്ങളിലും നേത്രരോഗ ചികിത്സ ഫലപ്രദമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യവകുപ്പ് ഉള്‍പ്രദേശങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ നേത്രരോഗ സെന്ററുകള്‍ ആരംഭിക്കുന്നത്. ആരോഗ്യ-വിദ്യാഭ്യാസ…

അക്ഷയ വാര്‍ഷികാഘോഷം: കുടുംബസംഗമം 17 ന്

പാലക്കാട്:അക്ഷയയുടെ 17 -ാമത് വാര്‍ഷികാഘോഷത്തിന്റെയും 18 ാം അക്ഷയ ദിനാഘോഷത്തിന്റെയും ജില്ലയിലെ അക്ഷയസംരംഭകരുടെ കുടുംബസംഗമം യാക്കര എസ്.എ ഹാളില്‍ നവംബര്‍ 17 ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്യും. കിടപ്പുരോഗികള്‍ക്ക് സൗജന്യ…

‘നാളത്തെ കേരളം ലഹരിമുക്ത നവകേരളം’ മന്ത്രി എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്യും

പാലക്കാട്:യുവതലമുറയെ മദ്യം, മയക്കുമരുന്ന് എന്നിവയില്‍ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന എക്സൈസ് വകുപ്പിന്റേയും വിമുക്തി മിഷന്റേയും ആഭിമുഖ്യത്തില്‍ ‘നാളത്തെ കേരളം ലഹരിമുക്ത നവകേരളം’ എന്ന സന്ദേശത്തോടെ 90 ദിന തീവ്രയത്‌ന പരിപാടി ആരംഭിക്കുന്നു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നവംബര്‍ 17…

ജില്ലാ സ്കൂൾ കലോത്സവ നഗരിയിൽ പ്രവർത്തന സജ്ജരായി ആരോഗ്യ വിഭാഗം

തച്ചമ്പാറ: പാലക്കാട് ജില്ലാ സ്കൂൾ കലോത്സവ നഗരിയിൽ, വെൽഫെയർ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തന സജ്ജരായി ആരോഗ്യ വിഭാഗത്തിന്റെ സേവനം. അലോപ്പതി, ആയുർവേദം, ഹോമിയോ ഡോക്ടർമാരുടെ നേതൃത്വത്തിൽ വൈദ്യ സഹായം, പ്രഥമ ശുശ്രൂഷ തുടങ്ങിയവ ലഭ്യമായിരുന്നു. കൂടാതെ സൗജന്യമായി രക്തസമ്മർദം, പ്രമേഹം പരിശോധന,…

വയലിനില്‍ സാന്ദ്ര ഷിബു

തച്ചമ്പാറ: ജില്ലാ സ്‌കൂള്‍ കലോല്‍സവത്തില്‍ വയലിന്‍ വെസ്റ്റേണ്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി സാന്ദ്ര തോമസ്. ഒലവക്കോട് സെന്റ് തോമസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് സാന്ദ്ര. വയലിനില്‍ 13 വര്‍ഷമായി പടനം നടത്തുന്ന സാന്ദ്ര കഴിഞ്ഞ വര്‍ഷം നടന്ന സംസ്ഥാന…

റവന്യൂ ജില്ലാ കലോത്സവം: പാലക്കാട് മുന്നില്‍

തച്ചമ്പാറ: ദേശബന്ധു സ്‌കൂളില്‍ നടക്കുന്ന റവന്യൂ ജില്ലാ കലോ ത്സവത്തില്‍ മത്സരങ്ങള്‍ പുരോഗമിക്കുന്നു.എച്ച്.എസ്, എച്ച്. എസ്.എസ് വിഭാഗത്തില്‍ പാലക്കാട് ഉപജില്ല മുന്നിട്ടു നില്‍ക്കുന്നു. എച്ച്.എസ് വിഭാഗത്തില്‍ തൃത്താലയും എച്ച്.എസ്.എസ് വിഭാഗ ത്തില്‍ ഒറ്റപ്പാലവുമാണ് രണ്ടാം സ്ഥാനത്ത്.ചെര്‍പ്പുളശ്ശേരി സബ്ജി ല്ലയാണ് ഇരു വിഭാഗത്തിലും…

എവര്‍റോളിംഗ് ഇല്ല ട്രോഫികള്‍ ഇനി സ്വന്തം

തച്ചമ്പാറ:കലോത്സവത്തില്‍ എവര്‍ റോളിംഗ് ട്രോഫിയെന്ന സമ്പ്രദാ യത്തിന് തിരശ്ശീല.ഇനി ട്രോഫികള്‍ വിജയികള്‍ക്ക് കൈയില്‍ തന്നെ വെയ്ക്കാം. റെവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിലാണ് പുതിയ പരിഷ്‌കാരം.ഇതിനായി സംഘാടക സമിതി പുതിയ 23 ട്രോഫിയാണ് തയ്യാറാക്കിയത്.ഒന്നാമത് എത്തുന്ന ഉപജില്ലയ്ക്കും സ്‌കൂളിനും പുതിയ ട്രോഫി സമ്മാനിക്കും.…

ശിശുദിനാഘോഷം വര്‍ണ്ണാഭമാക്കി മുണ്ടേക്കരാട് ജി.എല്‍.പി സ്‌കൂള്‍

മണ്ണാര്‍ക്കാട്:മുണ്ടേക്കരാട് ജിഎല്‍പി സ്‌കൂളില്‍ ശിശിദിനം വിപുല മായ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി നെഹ്‌റു തൊപ്പി നിര്‍മ്മാണം, ശിശുദിനറാലി, നെഹ്‌റു കളറിംഗ്, ക്വിസ് എന്നീ പരിപാടികള്‍ നടന്നു. പ്രധാനാധ്യാപിക കെ.ആര്‍ നളിനാക്ഷി, അധ്യാപകരായ എം.എസ് മഞ്ജുഷ, ടി.കെ സുമയ്യ, കെ. നസീറ,…

error: Content is protected !!