തച്ചമ്പാറ: ജില്ലാ സ്‌കൂള്‍ കലോല്‍സവത്തില്‍ വയലിന്‍ വെസ്റ്റേണ്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി സാന്ദ്ര തോമസ്. ഒലവക്കോട് സെന്റ് തോമസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് സാന്ദ്ര. വയലിനില്‍ 13 വര്‍ഷമായി പടനം നടത്തുന്ന സാന്ദ്ര കഴിഞ്ഞ വര്‍ഷം നടന്ന സംസ്ഥാന കലോല്‍സവത്തിലും ഒന്നാം സ്ഥാനം നേടിയിരുന്നു. വയലിനിസ്റ്റ് ഷിബു സാറിന്റെ കീഴിലാണ് പഠനം. കല്ലടിക്കോട് മാപ്പിള സ്‌കൂളില്‍ താമസിക്കുന്ന ഷിബു.കെ എബ്ര ഹാം, ഗീതാ ഷിബു ദമ്പതികളുടെ മകളാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!