നബിദിന റാലി വര്‍ണ്ണാഭമായി
കോട്ടോപ്പാടം:നബിദിനാഘോഷത്തോടനുബന്ധിച്ച് കോട്ടോപ്പാടം കണ്ടമംഗലം പുലുമുണ്ടക്കുന്ന് മന്‍ബഉല്‍ ഉലും മദ്രസയുടെ നേതൃ ത്വത്തില്‍ നടത്തിയ റാലി വര്‍ണ്ണാഭമായി. വിദ്യാര്‍ഥികളും ഉസ്താദു മാരും രക്ഷിതാക്കളും പൂര്‍വ്വ വിദ്യാര്‍ഥികളും റാലിയില്‍ അണി നിരന്നു. മദ്രസയില്‍ നിന്നും ആരംഭിച്ച റാലി കണ്ടമംഗലം പുറ്റാനി ക്കോട് അമ്പാഴക്കോട് വഴി…