മതസ്വാതന്ത്ര്യം വിനിയോഗിക്കല്‍ വര്‍ഗീയതയല്ല :മുജാഹിദ് സമ്മേളനം
അലനല്ലൂര്‍: ഭരണഘടന അവകാശമായി അംഗീകരിച്ച മത സ്വാതന്ത്ര്യം വിനിയോഗിക്കുന്നതിനെ വര്‍ഗീയതയായി വ്യാഖ്യാനിക്കുന്ന പ്രവണത ആപല്‍ക്കരമാണെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ അലനല്ലൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മണ്ഡലം മുജാഹിദ് സമ്മേളനം അഭിപ്രായപ്പെട്ടു.സ്വന്തം വിശ്വാസ ത്തില്‍ അടിയുറച്ച് നില്‍ക്കുന്നതോടൊപ്പം ഇതര മതവിശ്വാസി കളോട് സഹിഷ്ണുത…