Category: NEWS & POLITICS

എം.എ അസീസ് സാഹിബ് സ്മാരക പ്രവേശന കവാടം ഉദ്ഘാടനം ചെയ്തു

കുമരംപുത്തൂര്‍: ഗ്രാമപഞ്ചായത്ത് 2018 – 19 സാമ്പത്തിക വര്‍ഷത്തില്‍ നാലു ലക്ഷം രൂപ ചെലവഴിച്ച് പള്ളിക്കുന്ന് ജി.എം.എല്‍.പി സ്‌കൂ ളിന് നിര്‍മിച്ച എം.എ അസീസ് സാഹിബ് സ്മാരക പ്രവേശന കവാ ടത്തിന്റെ ഉദ്ഘാടനം അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ നിര്‍വ്വ ഹിച്ചു. ഗ്രാമപഞ്ചായത്ത്…

കേരളത്തിന് കരുത്തേകാന്‍ കോട്ടോപ്പാടത്തിന്റെ സന്‍ജിദ്

അലനല്ലൂര്‍:കോട്ടോപ്പാടത്തുകാരുടെ കാല്‍പന്ത് ആവേശം ദേശീയ തലത്തിലേക്ക്.കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്ക ന്ററി സ്‌കൂളിന്റെ അഭിമാനമായി പ്ലസ് ടു കോമേഴ്‌സ് വിദ്യാര്‍ത്ഥി സന്‍ജിദിന് അണ്ടര്‍ 19 ദേശീയ ടീമിലേക്ക് പ്രവേശനം.അലനല്ലൂര്‍ പനക്കത്തോടന്‍ അബ്ദുല്‍മജീദിന്റെയും റജീനയുടെയും മകനായ പി.സന്‍ജിദിനാണ് 23 ന് അന്തമാനിലെ…

തൊഴില്‍ നിയമം ലംഘിച്ചതിന് 52 സ്ഥാപനങ്ങള്‍ക്ക് പിഴ

മണ്ണാര്‍ക്കാട്:തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് മണ്ണാര്‍ക്കാട് താലൂ ക്കിലെ 52 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.മണ്ണാര്‍ക്കാട് അസി.ലേബ ര്‍ ഓഫീസര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ നിയമലംഘ നങ്ങള്‍ക്ക് മണ്ണാര്‍ക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോട തിയാണ് പിഴ വിധിച്ചത്. 52 സ്ഥാപനങ്ങള്‍ ആകെ…

പെന്‍ഷന്‍ മസ്റ്ററിംഗ് ക്യാമ്പ് ഇന്ന് തുടങ്ങും

മണ്ണാര്‍ക്കാട്:പെന്‍ഷന്‍ മസ്റ്ററിംഗിനായി മണ്ണാര്‍ക്കാട് നഗരസഭ സം ഘടിപ്പിക്കുന്ന വാര്‍ഡ് തല ക്യാമ്പുകള്‍ ഇന്ന് തുടങ്ങുമെന്ന് സെക്ര ട്ടറി അറിയിച്ചു. സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണ ഭോക്താക്കള്‍ക്ക് മസ്റ്ററിംഗ് നിര്‍ബന്ധമാക്കി നവംബര്‍ 30നകം പൂര്‍ത്തീകരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാ നത്തില്‍ അക്ഷയ…

ഇശാഅത്തുസ്സുന്നഃ ഫെസ്റ്റ് പ്രഖ്യാപിച്ചു

കോട്ടോപ്പാടം : കോട്ടോപ്പാടം ഇശാഅത്തുസ്സുന്നഃ ദർസ് വിദ്യാർത്ഥി സംഘടനയായ ഇശാഅത്തുസ്സുന്നഃ സ്റ്റുഡന്റ്സ് അസോസിയേഷൻ ഫെസ്റ്റ് ‘എനർജൈസിയോ 2020’ പ്രഖ്യാപനവും ലോഗോ പ്രകാശ നവും ഉസ്താദ് സൈനുദ്ദീൻ കാമിൽ സഖാഫി പയ്യനടം നിർവ്വഹിച്ചു. 2020 ജനുവരി 10,11,12 തിയ്യതികളിലാണ് ഫെസ്റ്റ് നടക്കുന്നത്. സയ്യിദ്…

കാരാകുറിശ്ശിയില്‍ കേരളോത്സവത്തിന് സമാപനമായി

കാരാകുറിശ്ശി: ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന്റെ സമാ പനവും വിജയികള്‍ക്കുള്ള സമ്മാനദാനവും ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരവിന്ദാക്ഷന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.മജീദ് അധ്യക്ഷത വഹിച്ചു. കേരളോ ത്സവത്തില്‍ ഒന്നാം സ്ഥാനം കാവിന്‍പടി എയിംസ് കലാ കായിക വേദിയും…

സഹകരണ വാരാഘോഷം; താലൂക്ക്തല പരിപാടികള്‍ക്ക്‌ നാളെ സമാപനം

മണ്ണാര്‍ക്കാട്:അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനു ബന്ധിച്ച് മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃ ത്വത്തില്‍ കഴിഞ്ഞ 16 മുതല്‍ തുടങ്ങിയ താലൂക്ക്തല ആഘോഷ പരിപാടികള്‍ നാളെ സമാപിക്കും.ക്വിസ്,ഫുട്‌ബോള്‍ മത്സരങ്ങള്‍, വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ എന്നിവയാണ് ആഘോഷ ത്തിന്റെ ഭാഗമായി സംഘടിപ്പിച്ചത്. സഹകരണ ബാങ്ക്…

കുമരംപുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പദവി ഹുസൈന്‍ കോളശ്ശേരി രാജി വെച്ചു

മണ്ണാര്‍ക്കാട്:കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പദവി യില്‍ നിന്നും ഹുസൈന്‍ കോളശ്ശേരി രാജി വെച്ചു.യുഡിഎഫ് മുന്നണി ധാരണപ്രകാരമാണ് രാജി.പ്രസിഡന്റ് സ്ഥാനംനാല് വര്‍ഷം ലീഗിനും ഒരു വര്‍ഷം കോണ്‍ഗ്രസിനും എന്നതാണ് മുന്നണി ധാരണ.ഇതിന്റെ അടിസ്ഥാനത്തില്‍ ഇനി കോണ്‍ഗ്രസിലെ കെ പി ഹംസയാണ് പ്രസിഡന്റ്…

ജില്ലാ കലോത്സവത്തില്‍ എംഇഎസ് സ്‌കൂളിന് തിളക്കമാര്‍ന്ന വിജയം

മണ്ണാര്‍ക്കാട്:പാലക്കാട് റെവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മണ്ണാര്‍ക്കാട് എംഇഎസ് എച്ച് എസ് എസിന് മികച്ച നേട്ടം. എച്ച്എസ് ജനറല്‍ വിഭാഗത്തില്‍ 83 പോയിന്റ് നേടി സ്‌കൂള്‍ തലത്തില്‍ എംഇഎസ് നാലാമതെത്തി. 15 എ ഗ്രേഡ്, 2 ബി ഗ്രേഡ്,2 സിഗ്രേഡ് എന്നിങ്ങനെയാണ്…

ശബരിമല തീര്‍ത്ഥാടക വാഹനങ്ങള്‍ക്ക് സുരക്ഷ; ‘സേഫ് കോറിഡോര്‍’ പദ്ധതിക്ക് ജില്ലയില്‍ തുടക്കം

പാലക്കാട്:ഇതരസംസ്ഥാന ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൗകര്യം ഒരുക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ‘സേഫ് കോറിഡോര്‍’ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പാലക്കാട് ജില്ലയിലൂടെയുള്ള തീര്‍ത്ഥാടകയാത്ര സുരക്ഷിതമാക്കാനുള്ള മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം റോട്ടറി ക്ലബ് പാലക്കാട് ഈസ്റ്റുമായി സഹകരിച്ച് നടത്തുന്ന പദ്ധതി…

error: Content is protected !!