കോട്ടോപ്പാടം : കോട്ടോപ്പാടം ഇശാഅത്തുസ്സുന്നഃ ദർസ് വിദ്യാർത്ഥി സംഘടനയായ ഇശാഅത്തുസ്സുന്നഃ സ്റ്റുഡന്റ്സ് അസോസിയേഷൻ ഫെസ്റ്റ് ‘എനർജൈസിയോ 2020’ പ്രഖ്യാപനവും ലോഗോ പ്രകാശ നവും ഉസ്താദ് സൈനുദ്ദീൻ കാമിൽ സഖാഫി പയ്യനടം നിർവ്വഹിച്ചു. 2020 ജനുവരി 10,11,12 തിയ്യതികളിലാണ് ഫെസ്റ്റ് നടക്കുന്നത്. സയ്യിദ് മുഹമ്മദ്‌ താസീൻ തങ്ങൾ, ഇസ്ഹാഖ് സഖാഫി താനൂർ, അബ്ദു റഹിമാൻ സഖാഫി ചങ്ങലീരി, അൻസറുദ്ദീൻ ഖുതുബി കാരക്കാട്, അബ്ദുറഹീം സഖാഫി ആലപ്പുഴ, അബ്ദുലത്തീഫ് നുസ്റി ആട്ടീരി, മൻസൂർ അഹ്സനി കോഴിച്ചെന, അയ്യൂബ് മിസ്ബാഹി താനൂർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!