മണ്ണാര്‍ക്കാട്:പാലക്കാട് റെവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മണ്ണാര്‍ക്കാട് എംഇഎസ് എച്ച് എസ് എസിന് മികച്ച നേട്ടം. എച്ച്എസ് ജനറല്‍ വിഭാഗത്തില്‍ 83 പോയിന്റ് നേടി സ്‌കൂള്‍ തലത്തില്‍ എംഇഎസ് നാലാമതെത്തി. 15 എ ഗ്രേഡ്, 2 ബി ഗ്രേഡ്,2 സിഗ്രേഡ് എന്നിങ്ങനെയാണ് സ്‌കൂളിന്റെ നേട്ടം. ഇരുപത് ഇനങ്ങളിലായി സ്‌കൂളിലെ നൂറോളം പ്രതിഭകളാണ് മത്സരിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!