Category: Ottappalam

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

ഷൊര്‍ണൂര്‍: എസ് എന്‍ കോളജിലെ 1989- 1991 ബാച്ച് ഒത്തുചേര്‍ന്നു.അക്കാലത്തെ പ്രിന്‍സിപ്പല്‍ പ്രൊഫ. എം എസ് പ്രസന്ന ഉദ്ഘാടനം ചെയ്തു. പ്രിന്‍പില്‍ കെ.ഐ ശകുന്തള അധ്യക്ഷയായി.പ്രൊഫ. ഡി നീലകണ്ഠന്‍ ,പി രജനി,ഷിജു ജേക്കബ്ബ് ജോര്‍ജ് ,കെ പി ബാലന്‍ ,യു വി…

മോട്ടോര്‍ വാഹന നിയമ ഭേദഗതി റദ്ദ് ചെയ്യണം: ഓട്ടോ ടാക്‌സി ടെമ്പോ ഡ്രൈവേഴ്‌സ് യൂണിയന്‍

ഒറ്റപ്പാലം:മോട്ടോര്‍ വാഹന നിയമ ഭേദഗതി റദ്ദ് ചെയ്യണമെന്ന് ഓട്ടോ ടാക്‌സി ടെമ്പോ ഡ്രൈവേഴ്‌സ് യൂണിയന്‍(സിഐടിയു) പാലക്കാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പി വി കൃഷ്ണന്‍ നഗറില്‍ നടന്ന പ്രതിനിധി സമ്മേളനം ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ജോയിന്‍…

കെ.എസ്‌.കെ.ടി.യു വില്ലേജ് സമ്മേളനം

ഒറ്റപ്പാലം: കെ.എസ്.കെ.ടി.യു ലക്കിടി വില്ലേജ് സമ്മേളനം യൂണിയന്‍ ജില്ലാ പ്രസിഡന്റ് പി.മമ്മികുട്ടി ഉദ്ഘാടനം ചെയ്തു.സി.ഹരിദാസ് അധ്യക്ഷനായി.ഏരിയ പ്രസിഡന്റ് എം.വിജയകുമാര്‍,സെക്രട്ടറി സി.വിജയന്‍, സിപിഐ എം ലോക്കല്‍ സെക്രട്ടറി ടി.ഷിബു, എസ്.ശിവരാമന്‍ എന്നിവര്‍ സംസാരിച്ചു.പി.രാജന്‍ സ്വാഗതം പറഞ്ഞു.ഭാരവാഹികള്‍: സി.ഹരിദാസ് (പ്രസിഡന്റ്), പി.രാജന്‍ ( സെക്രട്ടറി).

error: Content is protected !!