തെങ്കരയിലും ഇനി ഹരിത കര്‍മ്മ സേന
തെങ്കര: തെങ്കര ഗ്രാമ പഞ്ചായത്ത് ഹരിത നിയമ പ്രഖ്യാപനവും ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനോദ്ഘാടനവും വൈസ് പ്രസിഡന്റ് എ.ഷൗക്കത്തലി നിര്‍വ്വഹിച്ചു.പഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങളേയും ബോധവല്‍ക്കരിച്ച് മാലിന്യ സംസ്‌കരണത്തിന് പുതിയ മാതൃക സൃഷ്ട്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ യു.സരോജിനി അദ്ധ്യക്ഷയായി.…