കാരാകുര്‍ശ്ശി:ഗാന്ധിജയന്തിയോടനുബന്ധിച്ച് കാരാകുര്‍ശ്ശി കാവിന്‍പടി എയിംസ് കലാകായിക വേദി & ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ കരുവാന്‍പടി അംഗന്‍വാടി കെട്ടിടം പെയിന്റടിക്കുകയും പരിസരപ്രദേശങ്ങള്‍ വൃത്തിയാക്കുകയും ചെയ്തു.ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാരാകുര്‍ശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.മജീദ് ഉദ്ഘാടനം ചെയ്തു.ക്ലബ്ബ് പ്രസിഡന്റ് എം.ജി.രഘുനാഥ്,സെക്രട്ടറി മനോജ്. എം. പി, സുശാന്ത്, അംഗനവാടി ടീച്ചര്‍ ശശിദേവി എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!