Author: admin

അനിമല്‍ വെല്‍ഫയര്‍ സെമിനാര്‍ സംഘടിപ്പിച്ചു

അലനല്ലൂര്‍:മൃഗസംരക്ഷണവകുപ്പും അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തും സംയുക്തമായി അലനല്ലൂര്‍ ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ട റി സ്‌കൂളില്‍ സംഘടിപ്പിച്ച അനിമല്‍ വെല്‍ഫയര്‍ സെമിനാര്‍ അഡ്വ.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റ് ഇകെ രജി അധ്യക്ഷയായി.വൈസ് പ്രസിഡന്റ് ടി അഫ്‌സറ,വികസനകാര്യ…

പദ്ധതി രൂപീകരണം; ഗ്രാമസഭ ചേര്‍ന്നു

മണ്ണാര്‍ക്കാട്:ബ്ലോക്ക് പഞ്ചായത്ത് 2020-2021 വര്‍ഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ഗ്രാമസഭ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍്ന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒപി ഷെരീഫ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് റഫീക്ക പാറക്കോട്ടില്‍ അധ്യക്ഷയായി.കുമരംപുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെപി ഹംസ,കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡന്റ് ഇല്ല്യാസ്…

പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ രൂപീകരിക്കുന്നു

മണ്ണാര്‍ക്കാട്:കെടിഎം ഹൈസ്‌കൂളില്‍ 1988-89 അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി ബാച്ചില്‍ പഠിച്ചവരുടെ ഒരു കൂട്ടായ്മ രൂപീകരി ക്കുന്നു.ഈ കൂട്ടായ്മയില്‍ സഹകരിക്കാന്‍ താത്പര്യമുള്ള ഈ ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ 9656222649 (ഗഫൂര്‍ ),9048930289(ശൈലേഷ്) , 9447368684 (ജയകൃഷ്ണന്‍), 8808284286 (മുനവര്‍ അഹമ്മദ് ) എന്നീ നമ്പറുകളില്‍…

സൗജന്യ ജനറല്‍ മെഡിക്കല്‍ ക്യാമ്പും സുന്നത്ത് ക്യാമ്പും

അലനല്ലൂര്‍:കേരള വ്യാപാരി വ്യവസായി ഏകോപനസമിതി എടത്തനാട്ടുകര യൂണിറ്റും കെയര്‍വെല്‍ പോളിക്ലിനിക്കും സംയു ക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ജനറല്‍ മെഡിക്കല്‍ ക്യാമ്പും സുന്നത്ത് (ചേലാകര്‍മ്മം) ക്യാമ്പും ഫെബ്രുവരി 29,മാര്‍ച്ച് 01 തിയ്യതികളില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ജനറല്‍ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് രക്തസമ്മര്‍ദം,പ്രമേഹ…

ജില്ലാ കലക്ടര്‍ ഇടപെടണം

പാലക്കാട്: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കയറ്റ് കൂലി കര്‍ഷക രില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കി സര്‍ക്കാര്‍ നേരിട്ട് തൊഴിലാ ളികള്‍ക്ക് നല്‍കണമെന്നും അമിതമായി കൊയ്ത്ത് കൂലി കര്‍ഷക രില്‍ നിന്നും കൊയ്ത്ത് യന്ത്രങ്ങളെ കലക്ടര്‍ പിടിച്ചെടുക്കണെന്നും ബിജെപി കിസാന്‍ മോര്‍ച്ച ജില്ലാ…

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ രജത ജൂബിലി ആഘോഷങ്ങളെ തുടർന്നുള്ള പ്രദർശന വിപണന മേളയ്ക്ക് കോട്ടമൈതാനത്ത് തുടക്കം

പാലക്കാട്: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേ ഷന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പി ക്കുന്ന പ്രദര്‍ശന- വിപണനമേളയ്ക്ക് കോട്ടമൈതാനത്ത് തുടക്ക മായി. ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി മേള ഉദ്ഘാടനം ചെയ്തു.ഷാഫി പറമ്പില്‍ എം.എല്‍.എ. പരിപാടിയില്‍ അധ്യക്ഷനാ…

മോഷണകേസ് പ്രതിക്ക് 6 മാസ തടവും പിഴയും

ചിറ്റൂര്‍: കാര്‍പെന്ററി മെഷീനുകള്‍ മോഷ്ടിച്ച പ്രതിക്ക് ആറുമാസ തടവിനും 3000 രൂപ പിഴയും അടയ്ക്കാന്‍ ചിറ്റൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധിച്ചു. 2013 ഒക്‌ടോബര്‍ 28 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എലവഞ്ചേരി മലയടിവാര ത്തുളള ടി.എന്‍. രമേശന്റെ…

സെന്‍സസ്: പ്രാരംഭ നടപടികള്‍ ആരംഭിച്ചു

പാലക്കാട്: ഭാരത സെന്‍സസ് 2021 ന്റെ പ്രാരംഭ നടപടികള്‍ ആരം ഭിച്ചു. ഏകദേശം 30 ലക്ഷത്തോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് വിവരങ്ങള്‍ ശേഖരിക്കാന്‍ താമസ സ്ഥലങ്ങളില്‍ എത്തുക. സെന്‍സ സ് ചരിത്രത്തിലാദ്യമായി വിവരശേഖരണത്തിന് ഉദ്യോഗസ്ഥര്‍ മൊബൈല്‍ ആപ്പ് ഉപയോഗിക്കും. കൂടാതെ പ്രവര്‍ത്തനങ്ങളുടെ തത്സമയ…

ജില്ലാ പഞ്ചായത്ത് ഗ്രാമസഭാ യോഗം: നെല്‍കൃഷിക്ക് പ്രാധാന്യം

പാലക്കാട്: ജനകീയാസൂത്രണം 2020-21 ല്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് പദ്ധതി പുരോഗതിയുടെ ഭാഗമായി ഗ്രാമസഭാ യോഗം ചേര്‍ന്നു. 95,04,28,000 കോടി രൂപയുടെ കരട് നിര്‍ദേശങ്ങളടങ്ങിയ പദ്ധതി രേഖയാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. നാരായC ണദാസ് ഗ്രാമസഭയില്‍ അവതരിപ്പിച്ചത്. കാര്‍ഷിക…

ഷാഹീന്‍ ബാഗ് ഐക്യദാര്‍ഢ്യ സമരവാരം:ചരിത്ര വിജയമാക്കും

കോട്ടോപ്പാടം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 26 മുതല്‍ മാര്‍ച്ച് 3 വരെ സംഘടിപ്പിക്കുന്ന ഷാഹീന്‍ ബാഗ്ഐക്യദാര്‍ഢ്യ സമരം ചരിത്ര വിജയമാക്കാന്‍ കോട്ടോപ്പാടം പഞ്ചായത്ത് മുസ്ലിംലീഗ് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.സമര വാര പ്രചരണത്തിന്റെ ഭാഗ…

error: Content is protected !!