അലനല്ലൂര്‍:മൃഗസംരക്ഷണവകുപ്പും അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തും സംയുക്തമായി അലനല്ലൂര്‍ ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ട റി സ്‌കൂളില്‍ സംഘടിപ്പിച്ച അനിമല്‍ വെല്‍ഫയര്‍ സെമിനാര്‍ അഡ്വ.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റ് ഇകെ രജി അധ്യക്ഷയായി.വൈസ് പ്രസിഡന്റ് ടി അഫ്‌സറ,വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടപ്പുറ ത്ത് രാധാകൃഷ്ണന്‍,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റഷീ ദ് ആലായന്‍,മണ്ണാര്‍ക്കാട് മൃഗക്ഷേമ വകുപ്പ് അസി.പ്രൊജക്ട് ഓഫീ സര്‍ ഡോ ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു.തച്ചനാട്ടുകര വെറ്ററി നറി സര്‍ജന്‍ ആനി നവോമി സെമിനാര്‍ നയിച്ചു. എടത്തനാട്ടുകര വെറ്ററിനറി സര്‍ജന്‍ ഡോ.മിതിന്‍ സ്വാഗതവും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സോണിയാ രാജ് നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!