മണ്ണാര്‍ക്കാട്:ബ്ലോക്ക് പഞ്ചായത്ത് 2020-2021 വര്‍ഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ഗ്രാമസഭ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍്ന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒപി ഷെരീഫ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് റഫീക്ക പാറക്കോട്ടില്‍ അധ്യക്ഷയായി.കുമരംപുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെപി ഹംസ,കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡന്റ് ഇല്ല്യാസ് താളിയില്‍, തെങ്കര പഞ്ചായത്ത് പ്രസിഡന്റ് സാവിത്രി,കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ,തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് രമണി, തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് കമറുല്‍ ലൈല, കെപി മൊയ്തു,യൂസഫ് പാലക്കല്‍,സൈതലവി,അലവി,ചന്ദ്രിക,രാജേഷ്,വി പ്രീത തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!