അലനല്ലൂര്‍:കേരള വ്യാപാരി വ്യവസായി ഏകോപനസമിതി എടത്തനാട്ടുകര യൂണിറ്റും കെയര്‍വെല്‍ പോളിക്ലിനിക്കും സംയു ക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ജനറല്‍ മെഡിക്കല്‍ ക്യാമ്പും സുന്നത്ത് (ചേലാകര്‍മ്മം) ക്യാമ്പും ഫെബ്രുവരി 29,മാര്‍ച്ച് 01 തിയ്യതികളില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ജനറല്‍ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് രക്തസമ്മര്‍ദം,പ്രമേഹ നിര്‍ണയം,പരിശോധന എന്നിവ സൗജന്യമായിരിക്കും.ക്യാമ്പിന് ഡോ.ഷാരിക്ക് നേതൃത്വം നല്‍കും.ബുക്കിംഗ് നംമ്പര്‍:7510851111, അന്വേഷണങ്ങള്‍ക്ക്:9447624489, 944762686