Author: admin

സ്‌കൂള്‍ വാര്‍ഷികവും അധ്യാപകര്‍ക്ക് യാത്രയയപ്പും

അലനല്ലൂര്‍:എടത്തനാട്ടുകര ടി.എ.എം.യു.പി.സ്‌കൂളിന്റെ 79- മത് വാര്‍ഷികവും വിരമിക്കുന്ന അധ്യാപകരായ ലൗലിന്‍ ജേക്കബ്, ചാക്കോ ജോണ്‍ എന്നിവര്‍ക്കുള്ള യാത്രയയപ്പും വിവിധ പരിപാടി കളോടെ നടന്നു. അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ .രജി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എം.കെ.യാക്കൂബ് അധ്യക്ഷത വഹിച്ചു. മാനേജ്‌മെന്റ്…

ആള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ (എ.കെ.സി.എ) മണ്ണാര്‍ക്കാട് മേഖല കമ്മറ്റി രൂപീകരിച്ചു

മണ്ണാര്‍ക്കാട്: കാറ്ററിംഗ് സര്‍വീസ് വ്യവസായ രംഗത്ത് പ്രവര്‍ത്തി ക്കുന്നവരുടെ സംഘടനയായ ആള്‍ കേരള കാറ്ററേഴ്സ് അസോസി യേഷന്‍ പാലക്കാട് ജില്ലാ കമ്മറ്റിക്ക് കീഴില്‍ മണ്ണാര്‍ക്കാട്ടെ കാറ്ററിംഗ് വ്യവസായികളെ അംഗങ്ങളാക്കി മണ്ണാര്‍ക്കാട് മേഖലാ കമ്മറ്റി രൂപീ കരിച്ചു.അല്‍ഫായിദ കണ്‍വെന്‍ഷന്‍ സെന്ററില്‍ കൂടിയ യോഗം…

സ്‌കൂള്‍ വാര്‍ഷികവും വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പും

കുമരംപുത്തൂര്‍ :എയുപി സ്‌കൂള്‍ 66-ാം വാര്‍ഷികവും 33 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ഒ.വസന്ത ടീച്ചര്‍ക്കുള്ള യാത്ര യയപ്പും സാഹിത്യകാരന്‍ മുണ്ടൂര്‍ സേതുമാധവന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ എകെ അബ്ദുള്‍ അസീസ് അധ്യക്ഷനായി.കെപിഎസ് പയ്യനെടം മുഖ്യ പ്രഭാഷണം നടത്തി.മണ്ണാര്‍ക്കാട് എഇഒ…

വനിതാ വേദി അറിവരങ്ങ് സംഘടിപ്പിച്ചു

കോട്ടോപ്പാടം:പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്റ് റിക്രി യേഷന്‍ സെന്റര്‍ വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ സ്തീ ശാക്തീകരണം എന്ന വിഷയത്തില്‍ അറിവരങ്ങ് സംഘടി പ്പിച്ചു.കില ഫാക്കല്‍റ്റി അംഗം എം ചന്ദ്രദാസന്‍ സംസാരിച്ചു. രാധ നാരായണന്‍ അധ്യക്ഷയായി കെ രാമകൃഷ്ണന്‍,വിജയലക്ഷ്മി.കെ, ഷൈലജ.കെ എന്നിവര്‍ സംസാരിച്ചു…

സിപിഎം ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്:വര്‍ഗീയ കലാപ നീക്കത്തിനെതിരെ സിപിഎം വിവിധ കേന്ദ്രങ്ങളില്‍ ജനജാഗ്രത സദസ്സുകള്‍ സംഘടിപ്പിച്ചു.സിപിഎം മണ്ണാ ര്‍ക്കാട് ഏരിയ കമ്മിറ്റി നടത്തിയ ജനജാഗ്രത സദസ് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എന്‍ എന്‍ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ടി.യു.രാമകൃഷ്ണന്‍ അധ്യക്ഷനായി.എം ഉണ്ണീന്‍…

ജു-ജിത്-സു,സാംബോ ദേശീയ താരങ്ങളെ അനുമോദിക്കുന്നു

മണ്ണാര്‍ക്കാട് : ജു-ജിത്-സു ജൂനിയര്‍,സീനിയര്‍ സാംബോ നാഷണല്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ വിജയം നേടി കേരളത്തിന്റെ അഭിമാനം ഉയര്‍ത്തിയ പാലക്കാട് ജില്ലയിലെ താരങ്ങളെ മണ്ണാര്‍ക്കാട് ഗുരു കുലം സ്‌പോര്‍ട്‌സ് അക്കാദമി അനുമോദിക്കുന്നു. ജൂനിയര്‍ ജു ജിത് സു നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായ യദുകൃഷ്ണന്‍, ഇബ്‌…

മോട്ടോര്‍വാഹന വകുപ്പ് ഒറ്റ ദിവസത്തെ പരിശോധനയില്‍ പിഴ ഈടാക്കിയത് 3.7 ലക്ഷം

ആലത്തൂര്‍:മോട്ടോര്‍ വാഹന വകുപ്പ് ആലത്തൂര്‍ താലൂക്കിലെ വിവിധ പ്രദേശ ങ്ങളില്‍ നടത്തിയ പ്രത്യേക വാഹന പരിശോധനയില്‍ വിവിധ ക്രമക്കേടുകള്‍ നടത്തിയ 401 വാഹനങ്ങള്‍ക്കെതിരെ നടപടിയെടു ക്കുകയും പിഴയിനത്തില്‍ 3,77,500 രൂപ ഈടാക്കുകയും ചെയ്തു. ആറ് സ്‌ക്വാഡുകളായാണ് പരിശോധന നടത്തിയത്.ഡോറടക്കാതെ സര്‍വീസ് നടത്തിയ…

മണ്ണാര്‍ക്കാട് പൂരത്തിന് കൊടിയേറി

മണ്ണാര്‍ക്കാട്: ക്ഷേത്രാങ്കണം നിറഞ്ഞ ഭക്തജനങ്ങളെ സാക്ഷിയാക്കി അരകുര്‍ശ്ശി ഉദയര്‍കുന്ന് ക്ഷേത്രത്തില്‍ പൂരത്തിന് കൊടിയേറി. മൂന്നാം പൂരനാളില്‍ വൈകീട്ട് അഞ്ചരയ്ക്ക് ആരംഭിച്ച ക്ഷേത്ര താന്ത്രിക ചടങ്ങുകള്‍ക്ക് ശേഷമായിരുന്നു കൊടിയേറ്റം. തന്ത്രി പന്തലക്കോട് ശങ്കരനാരായണന്‍ നമ്പൂതിരി കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് കല്ലൂര്‍ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍…

അണക്കെട്ടുകളുടെ എമർജൻസി ആക്ഷൻപ്ലാൻ: സ്റ്റെയ്ക്ക് ഹോൾഡേഴ്സ് യോഗം ചേർന്നു

പാലക്കാട്: ഭാരതപ്പുഴയിൽ സ്ഥിതി ചെയ്യുന്ന ജില്ലയിലെ ആറ് അണക്കെട്ടു കളുടെ എമർജൻസി ആക്ഷൻപ്ലാൻ സംബന്ധിച്ച് സ്റ്റെയ്ക്ക് ഹോൾ ഡേഴ്സ് യോഗം ചേർന്നു. സംസ്ഥാനത്ത് എമർജൻസി ആക്ഷൻ പ്ലാനു മായി ബന്ധപ്പെട്ട് ജലസേചന വകുപ്പ് സംഘടിപ്പിച്ച ആദ്യ യോഗ മായിരുന്നു ജില്ലയിലേത്. ജലവിഭവ…

അന്താരാഷ്ട്ര വനിതാ ദിനം-ചുമര്‍ചിത്രരചനാ മത്സരം ഉദ്ഘാടനം ചെയ്തു

പാലക്കാട്: അന്തര്‍ദേശീയ വനിതാ ദിനം മാര്‍ച്ച് എട്ടിന് ആചരിക്കുന്നതിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന ചുമര്‍ ചിത്രരചനാ മത്സരത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ചുമരില്‍ ചിത്രം വരച്ച് നിര്‍വ ഹിച്ചു.…

error: Content is protected !!