Author: admin

കോവിഡില്‍ കരുതലോടെ കാരാകുര്‍ശ്ശി ഗ്രാമം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം

കാരാകുര്‍ശ്ശി:കോവിഡ് 19 സ്ഥിരീകരിച്ച് കാരാകുര്‍ശ്ശി പഞ്ചായ ത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം.ആരോഗ്യ ബോധ വല്‍ക്കരണം,ബോധവല്‍ക്കരണ നോട്ടീസ് വിതരണം, ഭീതിയു ള്ളവര്‍ക്ക് കൗണ്‍സിലിംഗ് തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് പുരോ ഗമിക്കുന്നത്.അധികൃതരുടെ ജാഗ്രതാ നടപടികളെ തുടര്‍ന്ന് ഒരാഴ്ച ക്കാലത്തോളമായി ഭീതിയുടെ മുള്‍മുനയിലായ കാരാകുര്‍ശ്ശിയുടെ മനസ്സ് സാധാരണനിലയിലേക്ക്…

കോവിഡ് 19: അലനല്ലൂരില്‍ ഇനി ആംബുലന്‍സുകള്‍ ഓടിയെത്തും

അലനല്ലൂര്‍ : കോവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട അടിയ ന്തര സാഹചര്യങ്ങളില്‍ അലനല്ലൂരില്‍ ഇനി ആംബുലന്‍സുകള്‍ ഓടിയെത്തും. മൂന്ന് ആംബുലന്‍സുകളാണ് ഇതിനായി സര്‍വീസി നുള്ളത്. അലനല്ലൂര്‍ സി.എച്ച്.സി ക്ക് കീഴില്‍ ഉണ്ടായിരുന്ന 108 ആംബുലന്‍സ് കോവിഡ് 19 യുമായി ബന്ധപ്പെട്ട് കൂടുതല്‍…

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇടമുറിയാതെ തുടരുന്നു

മണ്ണാര്‍ക്കാട്: എഫ്എസ്ഇടിഒയുടേയും മണ്ണാര്‍ക്കാട് താലൂക്ക് ഗവ എംപ്ലോയീസ് ക്രെഡിറ്റ് സൊസൈറ്റിയുടെയുംനേതൃത്വത്തിലുള്ള കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു .ഗവ.എംപ്ലോ യീസ് സൊസൈറ്റിയില്‍ സാനിറ്റൈസര്‍ നിര്‍മാണം പുരോഗമിക്കു കയാണ്.വിവിധ കേന്ദ്രങ്ങളിലേക്ക് സാനിറ്റൈസറുള്‍പ്പടെയുള്ളവ സൊസൈറ്റിയില്‍ നിന്നും എത്തിച്ച് നല്‍കുന്നുണ്ട്. നാടിന്റെ രക്ഷയ്ക്കായി രാപ്പകല്‍ ഭേദമന്യേ…

സമൂഹ അടുസമൂഹ അടുക്കളയിലേക്ക് സഹായം എത്തിച്ചു

കുമരംപുത്തൂര്‍:ലോക്ക് ഡൗണ്‍ കാലത്തു വിശന്നിരിക്കുന്ന നിര്‍ധ നരും നിരാശ്രയരുമായ ആളുകളുടെ വിശപ്പകറ്റുന്നതിനായി കുമരം പുത്തൂര്‍ ഗ്രാമ പഞ്ചായത്തും കുടുംബശ്രീ യുടെയും നേതൃത്വത്തില്‍ തുടങ്ങിയ സമൂഹ അടുക്കളയിലേക് കുമരംപുത്തൂര്‍ അഗ്രികള്‍ച്ച റല്‍ ഇമ്പ്രൂവ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വക സഹാ യം പ്രസിഡന്റ്…

ഒരാഴ്ചക്കിടെ എക്‌സൈസ് പിടികൂടിയത് 200 ലിറ്റര്‍ വാഷ്

മണ്ണാര്‍ക്കാട്: ചാരായം വാറ്റാനായി സൂക്ഷിച്ചിരുന്ന വാഷ് എക്‌സൈ സ് പിടികൂടി നശിപ്പിച്ചു.കുമരംപുത്തൂര്‍ പയ്യനെടത്ത് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് വീടിന്റെ ശുചിമുറിയിലും പറമ്പിലുമായി സൂക്ഷിച്ചിരുന്ന 150 ലിറ്റര്‍ വാഷ് കണ്ടെത്തിയത്. സംഭവത്തില്‍ ഇടേരം സ്വദേശി പ്രഭാകരന്‍ (47)നെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തു.കോവിഡിന്റെ…

കൊറോണക്കാലത്തെ ജീവിതപാഠങ്ങള്‍ ഹ്രസ്വചിത്രമാക്കി അധ്യാപക കുടുംബം

മണ്ണാര്‍ക്കാട്:തിരക്കില്‍ നിന്നും തിരക്കുകളിലേക്ക് ഊളിയിട്ട ജീവിതത്തിന് തിരക്കൊഴിഞ്ഞ നേരം നിറയെ നല്‍കിയ മഹാ മാരിക്കാലത്തെ സര്‍ഗാത്മകമായി വിനിയോഗിച്ചിരിക്കുകയാണ് ഒരു അധ്യാപക കുടുംബം.എടത്തനാട്ടുകര പുത്തന്‍കോട് ഉമ്മര്‍ മാഷിന്റേയും ജമീല ടീച്ചറുടേയും മൂത്ത മകനും മണ്ണാര്‍ക്കാട് ദാറുന്നജ്ജാത്ത് ഹൈസ്‌കൂളിലെ അധ്യാപകനുമായ പി ജംഷീറും കുടുംബവും…

സ്തംഭിപ്പിച്ച ജനജീവിതത്തിന് തണലായി ചെത്തല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്

തച്ചനാട്ടുകര : കോവിഡ് 19 സ്തംഭിപ്പിച്ച ജനജീവിതത്തിന് സേവന സന്നദ്ധതയാല്‍ സാമൂഹ്യ പ്രതിബദ്ധതയുടെ മാതൃക തീര്‍ത്ത് ചെത്തല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തച്ചനാട്ടുകര പഞ്ചായത്ത് പരിധിയിലെയും പരിസര പ്രദേശങ്ങളിലെയും രോഗികള്‍ക്ക് വീടുകളില്‍ മരുന്നെത്തിച്ചു നല്‍കിയാണ് ഈ ദുരിതകാലത്ത് ബാങ്ക് ജീവനക്കാരും ഭരണ…

പാല്‍ ഉത്പാദനവും വിതരണവും അവശ്യസേവനം; ക്ഷീരമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം

പാലക്കാട്:പാല്‍ ഉത്പാദനവും വിതരണവും അവശ്യസേവനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയതിനാല്‍ കോവിഡ്-19 വൈ റസ് വ്യാപനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച എല്ലാ മാര്‍ഗ നിര്‍ദ്ദേശങ്ങളും ജില്ലയിലെ ക്ഷീരമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ കര്‍ശനമായും പാലിക്കേണ്ടതാണെന്ന് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. അവശ്യസര്‍വീസില്‍…

കാരകുറിശ്ശിയില്‍ പാല്‍സംഭരണം പുനരാരംഭിച്ചു; അവശ്യവസ്തുകള്‍ ലഭ്യമാക്കാന്‍ ക്രമീകരണം നടത്തിയിട്ടുണ്ട്.

കാരകുറിശ്ശി: ഗ്രാമപഞ്ചായത്തിലെ ഒരു വ്യക്തിക്ക് കോവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിര്‍ത്തിവെച്ച പാല്‍ സംഭരണം പുനരാരംഭിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ ആരംഭിച്ച ദിവസങ്ങളില്‍ ജില്ലയില്‍ പാല്‍ സംഭരണത്തില്‍ ഉണ്ടായിരുന്ന കുറവ് നിലവില്‍ നികത്തപ്പെട്ടതായും പ്രതിദിനം ശരാശരി 2.58 ലക്ഷം ലിറ്റര്‍ പാല്‍ സംഭരിച്ചതില്‍ 65000…

ജില്ലയില്‍ കോവിഡ് 19 രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യവകുപ്പ്; 20143 പേര്‍ നിരീക്ഷണത്തില്‍

പാലക്കാട് : ജില്ലയില്‍ കോവിഡ് 19 രോഗം സ്ഥിരീകരിച്ച അഞ്ച് പേരുടെയും ആരോഗ്യ നിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യ വകുപ്പ് അറി യിച്ചു. ജില്ലാ ആശുപത്രിയില്‍ സജ്ജീകരിച്ചിരിക്കുന്ന ഐസൊ ലേഷന്‍ റൂമുകളിലാണ് ഇവര്‍ ചികിത്സയില്‍ ഉള്ളത്. മാര്‍ച്ച് 25 ന് രോഗം സ്ഥിരീകരിച്ച…

error: Content is protected !!