കുമരംപുത്തൂര്‍:ലോക്ക് ഡൗണ്‍ കാലത്തു വിശന്നിരിക്കുന്ന നിര്ധ നരും നിരാശ്രയരുമായ ആളുകളുടെ വിശപ്പകറ്റുന്നതിനായി കുമരം പുത്തൂര്‍ ഗ്രാമ പഞ്ചായത്തും കുടുംബശ്രീ യുടെയും നേതൃത്വത്തില്‍ തുടങ്ങിയ സമൂഹ അടുക്കളയിലേക് കുമരംപുത്തൂര്‍ അഗ്രികള്‍ച്ച റല്‍ ഇമ്പ്രൂവ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വക സഹാ യം പ്രസിഡന്റ് പി കെ സൂര്യകുമാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി ഹംസക്കും ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അര് സല് എരേരത്തിനും സെക്രട്ടറിക്കും സി ഡി എസ് ചെയര്‍പേഴ്സ നും കൈമാറുന്നു.