ഹരിതപൂങ്കാവനം പദ്ധതി: എന്‍.എസ്.എസ്. വിദ്യാര്‍ഥികള്‍ ഫലവൃക്ഷതൈകള്‍ നട്ടു

വെട്ടത്തൂര്‍ : പ്രകൃതി ഭംഗിനിറഞ്ഞ വെട്ടത്തൂരിലെ പൂങ്കാവനം അണക്കെട്ടിന്റെ പരിസ രത്ത് വെട്ടത്തൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റ് അം ഗങ്ങള്‍ ഫലവൃക്ഷതൈകള്‍ നട്ടു. സ്‌കൂളിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആസൂത്രണം ചെയ്ത ഹരിതപൂങ്കാവനം പദ്ധതിയുടെ ഭാഗമായാണ് ചെടികള്‍…

കുമരംപുത്തൂര്‍ സഹകരണ ബാങ്ക് വിജയോത്സവം നടത്തി

കുമരംപുത്തൂര്‍: കുമരംപുത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് വിജയോത്സവം സംഘ ടിപ്പിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു, എല്‍.എസ്.എസ്, യു.എസ്.എസ്, നീറ്റ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥി കളെയും ട്രാഫിക് സിനിമയുടെ ക്ലൈമാക്‌സ് രംഗം പുനാരവിഷ്‌കരിച്ച വീഡിയോയി ലൂടെ ശ്രദ്ധേയനായ മുഹമ്മദ് ഫാസിലിനേയും ആദരിച്ചു.…

മുണ്ടക്കുന്ന് ഗ്രാമത്തിലെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത വയോധികന്‍ മരിച്ചു

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ മുണ്ടക്കുന്ന് ഗ്രാമത്തില്‍, മരണാനന്തര ചടങ്ങില്‍ പങ്കെടു ത്തു മടങ്ങിയ ബന്ധുവും സമാന രോഗലക്ഷണങ്ങളോടെ മരിച്ചു. കുമരംപുത്തൂര്‍ പയ്യനെടം കാരാപ്പാടം പുല്ലൂന്നിയില്‍ മാതന്‍ (78) ആണ് മരിച്ചത്. വയറിളക്കവും പനിയും ബാധിച്ച് അവശതയിലായ ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെ ങ്കിലും…

യു.ജി.എസ്. ഗോള്‍ഡ് ലോണ്‍ കോങ്ങാട് ബ്രാഞ്ച് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു

കോങ്ങാട് : മണ്ണാര്‍ക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ ഗ്രാമീണ്‍ സൊ സൈറ്റി ഗോള്‍ഡ് ലോണിന്റെ പതിമൂന്നാമത് ബ്രാഞ്ച് കോങ്ങാട് നമ്പിയത്ത് ടവറില്‍ പ്രവര്‍ത്തനമാരംഭിച്ചു. കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. യു.ജി.എസ്. ഗ്രൂപ്പ് മാനേജിംങ് ഡയറക്ടര്‍ അജിത് പാലാട്ട് അധ്യക്ഷനായി.…

എന്‍.പി.ഇമ്രാനെ മുസ്‌ലിം ലീഗ് ആദരിച്ചു

മണ്ണാര്‍ക്കാട് : ദേശീയ പതാകകള്‍ നോക്കി രണ്ട് മിനുട്ട് കൊണ്ട് എല്ലാ രാജ്യങ്ങളുടേയും പേരുകള്‍ പറഞ്ഞ് ഇന്റര്‍നാഷണല്‍ ബുക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയ ആറു വയസ്സുകാരന്‍ എന്‍.പി. ഇമ്രാനെ കുന്തിപ്പുഴ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തി ല്‍ ആദരിച്ചു. എന്‍.ഷംസുദ്ദീന്‍…

ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്ക് സ്‌കൂട്ടറുകള്‍ നല്‍കി

മണ്ണാര്‍ക്കാട് : ബ്ലോക്ക് പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഭിന്നശേ ഷിക്കാര്‍ക്ക് സൈഡ് വീലോടുകൂടിയ സ്‌കൂട്ടറുകള്‍ വിതരണം ചെയ്തു. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍ ആമുഖ പ്രഭാഷണം നടത്തി.…

റോഡുകളുടെ പുനഃസ്ഥാപനം വകുപ്പുകള്‍ സംയുക്തമായി പൂര്‍ത്തീകരിക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം; ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു

പാലക്കാട് : ജലജീവന്‍ മിഷന്‍ പ്രവൃത്തികള്‍ക്കായി പൊളിച്ച ജില്ലയിലെ പി.ഡബ്ല്യു.ഡി റോഡുകളുടെ പുന:സ്ഥാപന പ്രവൃത്തികള്‍ പി.ഡബ്ല്യു.ഡി, ജല അതോറിറ്റി വകുപ്പുകള്‍ സംയുക്തമായി പൂര്‍ത്തീകരിക്കാന്‍ ജില്ലാ കലക്ടര്‍ ഡോ.എസ്.ചിത്ര നിര്‍ദേശം നല്‍കി. ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ…

മഴക്കാല രോഗ പ്രതിരോധ മെഡിക്കല്‍ ക്യാമ്പ് നടത്തി

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരസഭയുടെയും ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയു ടെയും സംയുക്താഭിമുഖ്യത്തില്‍ തോരാപുരം അങ്കണവാടിയില്‍ പകര്‍ച്ചവ്യാധി ബോധവല്‍കരണ ക്ലാസും മെഡിക്കല്‍ ക്യാമ്പും നടത്തി. നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ പ്രസീത അധ്യക്ഷയായി. മെഡിക്കല്‍ ഓഫീസര്‍ ഡോ.എം.എ അസ്മാബി…

ശിവന്‍കുന്നിലും പരിസരത്തും തെരുവുനായശല്ല്യം രൂക്ഷം

മണ്ണാര്‍ക്കാട്: ശിവന്‍കുന്ന് ഭാഗത്തും പരിസരപ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം വര്‍ധിക്കുന്നു. വിദ്യാര്‍ഥികളുള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാര്‍ സഞ്ചരിക്കു ന്നത് ഭീതിയില്‍. വടക്കുമണ്ണം ബൈപ്പാസ് മുതല്‍ ശിവന്‍കുന്ന് ഗ്യാസ് ഗോഡൗണ്‍ വരെ യാണ് തെരുവുനായ്ക്കള്‍ വഴിയോരങ്ങളില്‍ കൂട്ടമായി തമ്പടിച്ചിരിക്കുന്നത്. കടകളുടെ വരാന്തകളിലും ഇവ കയറികിടക്കുന്നുണ്ട്. അതിരാവിലെ പത്രം,പാല്‍…

‘കുട്ടുവിനെ കൊണ്ടുപോയ ആളോട്‌, തിരികെ നല്‍കൂ, ബഷീറും രഞ്ജിത്തും സങ്കടത്തിലാണ്’

ഓട്ടോയിലെത്തിയവര്‍ നായക്കുട്ടിയുമായി കടന്നുകളഞ്ഞെന്ന് പരാതി, പൊലിസില്‍ പരാതി നല്‍കി മണ്ണാര്‍ക്കാട് : ഓമനയായ ‘കുട്ടു’വിനെ ഒരാള്‍ എടുത്തു കൊണ്ടുപോയതിന്റെ സങ്കട ത്തിലാണ് ബഷീറും രഞ്ജിത്തും. കുട്ടുവിനെ തിരികെ കിട്ടാന്‍ പൊലിസില്‍ പരാതി നല്‍കി കാത്തിരിക്കുകയാണ് ഇരുവരും. മണ്ണാര്‍ക്കാട് നഗരത്തിലെ കോടതിപ്പടി ഇറക്കത്തില്‍…

error: Content is protected !!